#Complaint | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

#Complaint  | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു
Oct 13, 2024 02:16 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) നവരാത്രി ആഘോഷത്തിന്റെ കലാപരിപാടി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി.

കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം.

പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്.

തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി മൊഴി നല്‍കി. പ്രീതികുളങ്ങരയില്‍ തന്നെയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് സൂചന.

കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പിറകില്‍ നിന്നും യുവാവ് ബഹളം വെച്ചിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് പെണ്‍കുട്ടി അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് മുടി മുറിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.

#Complaint #girl's #hair #cut #she #watching #Navratri #festival.

Next TV

Related Stories
#rainalert | കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 13, 2024 04:35 PM

#rainalert | കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഇതോടെ പത്തനംതിട്ടയിലും എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിലും യെല്ലോ...

Read More >>
#binoyviswam | 'മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ട' -ബിനോയ് വിശ്വം

Oct 13, 2024 04:29 PM

#binoyviswam | 'മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ട' -ബിനോയ് വിശ്വം

2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിന്റെ മറപിടിച്ചു കൊണ്ടാണ് ഒക്ടോബർ 11 സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദ്ദേശം എന്ന്...

Read More >>
#coffehouse |  കോഴിക്കോട് കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി

Oct 13, 2024 04:13 PM

#coffehouse | കോഴിക്കോട് കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി

കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറില്‍ നിന്നാണ് പുഴുവിനെ...

Read More >>
#founddead |  കണ്ണൂർ പയ്യന്നൂരിൽ  റെയിൽവേ സ്റ്റേഷനു സമീപം യുവാവ് മരിച്ചനിലയിൽ

Oct 13, 2024 03:55 PM

#founddead | കണ്ണൂർ പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം യുവാവ് മരിച്ചനിലയിൽ

മൃതദേഹത്തിൽനിന്നു ലഭിച്ച ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് ആളെ...

Read More >>
#shonegeorge | കേസ് നടത്താനായി ടി.വീണ എട്ടു കോടിയോളം രൂപ ചിലവഴിച്ചു‌‌‌ - ഷോൺ ജോർജ്

Oct 13, 2024 03:49 PM

#shonegeorge | കേസ് നടത്താനായി ടി.വീണ എട്ടു കോടിയോളം രൂപ ചിലവഴിച്ചു‌‌‌ - ഷോൺ ജോർജ്

കേസിനായി കെഎസ്‌ഐഡിസി രണ്ടുകോടി മുടക്കിയെന്നും ഷോൺ ആരോപിച്ചു....

Read More >>
#ganja | രണ്ടു കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയില്‍

Oct 13, 2024 03:14 PM

#ganja | രണ്ടു കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയില്‍

കസ്റ്റഡിയിലെടുത്ത പ്രതിയെ ഇടുക്കി എക്‌സൈസ് ആസ്ഥാനത്ത് എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ്...

Read More >>
Top Stories