Oct 13, 2024 12:10 PM

തിരുവനന്തപുരം : (truevisionnews.com)  മാസപ്പടി കേസിൽ നിർണായക നീക്കം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.

കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം മൊഴിയെടുത്തതായാണ് സൂചന.

#masappadicase #Chief #Minister's #daughter #VeenaVijayan's #statement #taken

Next TV

Top Stories










GCC News