#arrest | വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

  #arrest | വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Oct 12, 2024 08:20 PM | By ADITHYA. NP

കൊല്ലം: (www.truevisionnews.com) കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 6.11 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കല്ലുവാതുക്കൽ സ്വദേശി ആരോമലിനെയാണ് (37) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ സിബി സിറിൽ, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ, ബിജോയ്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ റാണി സൗന്ദര്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിഷാദ് എന്നിവ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

മറ്റൊരു സംഭവത്തിൽ കോട്ടയം ടൗണിൽ 1.202 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. ഉമർ ഫാറൂക്ക് എന്നയാളെയാണ് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.പി.സിബിയും സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ആനന്ദരാജ്, ബി. സന്തോഷ്‌ കുമാർ, കോട്ടയം ഐ.ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് നന്ദ്യാട്ട്, പ്രിവന്റ്റീവ് ഓഫീസർ ടി.എ ഹരികൃഷ്ണൻ,

കമ്മീഷണർ സ്‌ക്വാഡ് അംഗം എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനസ്മോൻ സി.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

#young #man #arrested #with #six #kilos #ganja #kept #home

Next TV

Related Stories
#arrest | മയക്കുമരുന്നുകളുമായി യുവാവ്  പോലീസ്  പിടിയിലായിൽ

Oct 13, 2024 06:26 AM

#arrest | മയക്കുമരുന്നുകളുമായി യുവാവ് പോലീസ് പിടിയിലായിൽ

വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പോലീസ്...

Read More >>
#Heavyrain | ശക്തമായ മഴയും ഇടിമിന്നലും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

Oct 13, 2024 06:20 AM

#Heavyrain | ശക്തമായ മഴയും ഇടിമിന്നലും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം...

Read More >>
#humanskeleton | മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത;അടുത്ത് തന്നെ തുണിയും മുടിയിഴകളും

Oct 13, 2024 06:08 AM

#humanskeleton | മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത;അടുത്ത് തന്നെ തുണിയും മുടിയിഴകളും

സംഭവ സ്ഥലത്തുനിന്ന് നീളത്തിലുള്ള മുടിയിഴകൾ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന്...

Read More >>
#Heavyrain | അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക് സാധ്യത

Oct 12, 2024 10:58 PM

#Heavyrain | അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക് സാധ്യത

ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ...

Read More >>
#shock | കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Oct 12, 2024 09:46 PM

#shock | കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പിൽ ഷോക്കേറ്റുകിടക്കുന്ന നിലയിൽ...

Read More >>
Top Stories










Entertainment News