#accident | നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ക്യാമറ കണ്ട് സീറ്റ്ബെൽറ്റിടാൻ ശ്രമിച്ചതാണ് കാരണമെന്ന് ദൃക്സാക്ഷി

#accident | നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ക്യാമറ കണ്ട് സീറ്റ്ബെൽറ്റിടാൻ ശ്രമിച്ചതാണ് കാരണമെന്ന് ദൃക്സാക്ഷി
Oct 11, 2024 04:42 PM | By VIPIN P V

ചാലക്കുടി: (truevisionnews.com) തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു. പ്രായമായ രണ്ടുപേരും യുവാവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ കാറിനുളളിലുണ്ടായിരുന്നവരെ ഫയര്‍ ഫോഴ്‌സ് എത്തുന്നതിനു മുമ്പ് നാട്ടുകാര്‍ ചെര്‍ന്ന് രക്ഷപ്പെടുത്തി.

സീല്‍ ബെല്‍റ്റ് ഇടുന്നതിനിടയല്‍ വാഹനം നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.

പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനായി സ്ഥാപിച്ചിരുന്ന ക്യാമറ ശ്രദ്ധയിൽപെട്ട ഡ്രൈവർ എ.ഐ ക്യമറയണെന്ന് തെറ്റ്ധരിച്ച് സീറ്റ് ബെല്‍റ്റ് ഇടാന്‍ തുടങ്ങിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

#outofcontrol #car #fell #feet #eyewitness #reason #tried #seatbelt #camera

Next TV

Related Stories
#fireforce | വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷകരായി അഗ്നിശമന സേന

Oct 11, 2024 09:19 PM

#fireforce | വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍; രക്ഷകരായി അഗ്നിശമന സേന

പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികൾ ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍...

Read More >>
 #arrest | കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ വിവരം തിരക്കി; സ്വന്തം നഗ്നചിത്രം 13-കാരിക്ക് അയച്ചുകൊടുത്തയാൾ പിടിയിൽ

Oct 11, 2024 09:08 PM

#arrest | കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ വിവരം തിരക്കി; സ്വന്തം നഗ്നചിത്രം 13-കാരിക്ക് അയച്ചുകൊടുത്തയാൾ പിടിയിൽ

എട്ടാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പരിചയപ്പെടുകയും തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും...

Read More >>
 #complaint | പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടക്കാൻ നോട്ടീസ്; പരാതി നൽകി ഭർത്താവ്

Oct 11, 2024 08:43 PM

#complaint | പത്ത് വർഷം മുമ്പ് മരിച്ച സ്ത്രീയുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടക്കാൻ നോട്ടീസ്; പരാതി നൽകി ഭർത്താവ്

കാമറയിൽ പതിഞ്ഞതായി ലഭിച്ച ഫോട്ടോ അവ്യക്തമാണ്. തന്‍റേയോ, ഭാര്യയുടേയോ, മക്കളുടേയോ പേരിൽ യാതൊരു വിധ വാഹനങ്ങളും ഇല്ല....

Read More >>
#BinoyVishwam | 'പാർട്ടിയിൽ പല സെക്രട്ടറിമാർ വേണ്ട'; പ്രകാശ് ബാബുവിനും വി.എസ് സുനിൽ കുമാറിനും വിമർശനവുമായി ബിനോയ് വിശ്വം

Oct 11, 2024 08:15 PM

#BinoyVishwam | 'പാർട്ടിയിൽ പല സെക്രട്ടറിമാർ വേണ്ട'; പ്രകാശ് ബാബുവിനും വി.എസ് സുനിൽ കുമാറിനും വിമർശനവുമായി ബിനോയ് വിശ്വം

പാലക്കാട് കെ.പി രാജേന്ദ്രനും, ചേലക്കരയിൽ കെ. രാജനും, വയനാട് സന്തോഷ് കുമാറിനുമാണ് ചുമതല...

Read More >>
Top Stories