#safelanding | ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി

#safelanding |  ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി
Oct 11, 2024 08:21 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി. 

141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏറെനേരം കഴിഞ്ഞിട്ടും വിമാനം താഴെയിറക്കാൻ കഴിയാഞ്ഞത് ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു.

ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകുകയും ആംബുലൻസുകൾ സജ്ജമാക്കുകയും ചെയ്തിരുന്നു.

വൈകിട്ട് 5.40ന് പറന്നുയർന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഒരു മണിക്കൂർ വിമാനം ട്രിച്ചി വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നു.


#Air #India #plane #landed #safely #after #circling #sky #trichy

Next TV

Related Stories
 #election  | തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണെന്ന്  ആരോപണം കടുപ്പിച്ച് കോൺഗ്രസ്

Oct 11, 2024 09:54 PM

#election | തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണെന്ന് ആരോപണം കടുപ്പിച്ച് കോൺഗ്രസ്

7 മണ്ഡലങ്ങളിലെ ക്രമക്കേട് വിവരങ്ങൾ നേരത്തെ നൽകിയിരിന്നുവെന്നും ഇന്ന് 13 മണ്ഡലങ്ങളിലെ പുതിയ വിവരങ്ങളാണ് നൽകിയതെന്നും കോൺഗ്രസ് നേതാക്കൾ...

Read More >>
#arrest | കാമുകിയുമായി കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാർത്ഥികള്‍ പിടിയില്‍

Oct 11, 2024 09:21 PM

#arrest | കാമുകിയുമായി കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാർത്ഥികള്‍ പിടിയില്‍

കാറിന്റെ ഗ്ലാസ്സിൽ നഗർ എന്നും എഴുതിയിരുന്നു. തുടർന്ന് മുന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം...

Read More >>
#theft | പെണ്ണായി വേഷം മാറിയെത്തി;ഒരും സംശയവും തോന്നിയില്ല,വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു

Oct 11, 2024 09:04 PM

#theft | പെണ്ണായി വേഷം മാറിയെത്തി;ഒരും സംശയവും തോന്നിയില്ല,വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു

ഒരു കള്ളൻ സ്ത്രീവേഷം ധരിച്ചെത്തി 23 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു...

Read More >>
#emergencylanding  | ഷാർജ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തരമായി തിരിച്ചിറക്കാൻ ശ്രമം

Oct 11, 2024 08:04 PM

#emergencylanding | ഷാർജ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തരമായി തിരിച്ചിറക്കാൻ ശ്രമം

വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം നടക്കുകയാണ്. ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത...

Read More >>
 #crime | റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 11, 2024 07:35 PM

#crime | റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

അടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
Top Stories