#ManimalaRiver | ജാഗ്രത മുന്നറിയിപ്പ്: മണിമല നദിയിൽ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു; പുല്ലാക്കയര്‍ സ്റ്റേഷന്‍ പരിധിയില്‍ ഓറഞ്ച് അലർട്ട്

#ManimalaRiver | ജാഗ്രത മുന്നറിയിപ്പ്: മണിമല നദിയിൽ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു; പുല്ലാക്കയര്‍ സ്റ്റേഷന്‍ പരിധിയില്‍ ഓറഞ്ച് അലർട്ട്
Oct 11, 2024 09:16 PM | By VIPIN P V

കോട്ടയം: (truevisionnews.com) കോട്ടയം ജില്ലയിലെ മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനിൽ ഓറഞ്ച് അലർട്ട്.

അപകടകരമാം വിധം ജലനിരപ്പ് ഉയരുന്ന സഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കി. കേരളത്തിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലാ അലർട്ടുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.

#Caution #Warning #Waterlevel #ManimalaRiver #dangerously #high #Orangealert #under #Pullakkairstation

Next TV

Related Stories
#snake | ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി

Dec 27, 2024 05:10 PM

#snake | ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി

ഒടുവിൽ ഒരെണ്ണത്തിനെ ഇവിടെയുണ്ടായിരുന്ന യുവാക്കൾ ചാക്കിലാക്കി....

Read More >>
#privatebus | കോഴിക്കോട് വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്, തീരുമാനം ജീവനക്കാരെ മർദ്ദിച്ച പ്രതികളെ പിടികൂടാത്തതിനാൽ

Dec 27, 2024 05:09 PM

#privatebus | കോഴിക്കോട് വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്, തീരുമാനം ജീവനക്കാരെ മർദ്ദിച്ച പ്രതികളെ പിടികൂടാത്തതിനാൽ

സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ ആക്രമത്തിന് ഇരയാകുന്ന ബസ്സ് തൊഴിലാളികളോട് മാനുഷികപരിഗണനനൽകാൻ അലംഭാവം കാണിക്കുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

Dec 27, 2024 04:56 PM

#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

സ്കൂട്ടര്‍ ഇടിച്ച് മുണ്ടക്കൽ സ്വദേശിനി സുശീലയ്ക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക്  രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

Dec 27, 2024 04:32 PM

#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക് രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

ഒരാൾ റോഡിൽ കുഴഞ്ഞ് വീണതറിഞ്ഞ് ബിനീഷ് സ്വന്തം കാറുമായി...

Read More >>
#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

Dec 27, 2024 03:58 PM

#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം...

Read More >>
Top Stories