#Arrest | നാദാപുരത്ത് വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് പണംവെച്ച് ശീട്ടുകളി; 13 പേർ അറസ്റ്റിൽ

#Arrest | നാദാപുരത്ത് വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് പണംവെച്ച് ശീട്ടുകളി; 13 പേർ അറസ്റ്റിൽ
Oct 11, 2024 09:52 AM | By VIPIN P V

നാ​ദാ​പു​രം: (truevisionnews.com) ക​ച്ചേ​രി​ക്ക​ടു​ത്ത് കാ​യ​പ്പ​ന​ച്ചി​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ശീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട 13 പേ​ർ അ​റ​സ്റ്റി​ൽ. 33,000 രൂ​പ​യും പി​ടി​കൂ​ടി.

ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി തേ​ട​യി​ൽ രാ​ജ​ൻ (51), ചൊ​ക്ലി സ്വ​ദേ​ശി​ക​ളാ​യ കാ​ര​ക്ക​ണ്ടി സ​ലീം (61), ക​ണി​യാ​റ​ക്ക​ൽ മൂ​സ, (64), അ​സ്ഹ​ർ വീ​ട്ടി​ൽ ഷ​ബീ​ർ (37), സാ​യൂ​ജ്യം വീ​ട്ടി​ൽ നാ​ണു (63), ക​ണ്ണൂ​ർ വാ​രം അ​ശ്വ​തി വീ​ട്ടി​ൽ എ​ൻ.​കെ. വ​രു​ൺ (43),

വ​ള​യം ചെ​റു​മോ​ത്ത് സ്വ​ദേ​ശി പ​ര​വ​ന്റ​പൊ​യി​ൽ അ​ഷ്റ​ഫ് (43), എ​ട​ച്ചേ​രി സ്വ​ദേ​ശി അ​ച്ച​ല​ത്ത് അ​ബൂ​ബ​ക്ക​ർ (59), ക​രി​യാ​ട് മീ​ത്ത​ൽ പ​റ​മ്പ​ത്ത് ബ​ഷീ​ർ (54),

ക​ച്ചേ​രി വ​യ​ൽ കു​നി ബാ​ബു (54), വ​ള​യം പാ​റോ​ള്ള​തി​ൽ മ​ജീ​ദ് (42), അ​ഴി​യൂ​ർ താ​ഴെ​പ​നാ​ട അ​ഷ്റ​ഫ്(49), മേ​ക്കു​ന്ന് മ​നോ​ളി വീ​ട്ടി​ൽ തി​ല​ക​ൻ (63) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​യ​പ്പ​ന​ച്ചി ക​ച്ചേ​രി റോ​ഡി​ൽ തേ​ട​യി​ൽ രാ​ജ​ന്റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ശീ​ട്ടു​ക​ളി ന​ട​ന്ന​ത്. നാ​ദാ​പു​രം എ​സ്.​ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം വീ​ട് വ​ള​ഞ്ഞ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വീ​ട്ടു​ട​മ രാ​ജ​നാ​ണ് ശീ​ട്ടു​ക​ളി​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​ത്. ക​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യ​പി​ക്കാ​നു​ള്ള സൗ​ക​ര്യം വ​രെ രാ​ജ​ൻ ഒ​രു​ക്കി​ന​ൽ​കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു.

#Nadapuram #house #Centralized #played #money #people #arrested

Next TV

Related Stories
#fraudcase | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

Oct 11, 2024 01:28 PM

#fraudcase | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബെന്നി വി വിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തിരിപ്പൂരിലെ ഡി. ബി. എസ് ,സി എസ് ബി ബാങ്കുകളിലെ അഞ്ചു ശാഖകളിൽ നിന്നാണ്...

Read More >>
#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

Oct 11, 2024 01:00 PM

#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

ദേശീയപാത നിർമ്മാണത്തിന് എത്തിച്ച നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് പത്തടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക്...

Read More >>
#fireforce | കണ്ണൂരിൽ ലോട്ടറികെട്ട്  ഓടയിൽ വീണു,  മൊകേരി സ്വദേശിക്ക്  സഹായവുമായി ഫയർഫോഴ്സ്

Oct 11, 2024 12:16 PM

#fireforce | കണ്ണൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു, മൊകേരി സ്വദേശിക്ക് സഹായവുമായി ഫയർഫോഴ്സ്

താങ്ങാൻ കഴിയാവുന്നതിലും വലിയ തുകയാണ് ഓടയിൽ വീണ ലോട്ടറി കെട്ടിലെതെന്ന് ലോട്ടറി കച്ചവടക്കാരൻ...

Read More >>
Top Stories