#Acidattackthreat | മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യുവാ​വി​നെ പി​രി​ച്ചു​വി​ട്ടു

#Acidattackthreat | മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യുവാ​വി​നെ പി​രി​ച്ചു​വി​ട്ടു
Oct 11, 2024 12:33 PM | By VIPIN P V

ബം​ഗ​ളൂ​രു: (truevisionnews.com) മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് ആ​ക്ര​മ​ണ ഭീ​ഷ​ണി ന​ട​ത്തി​യ യു​വാ​വി​നെ ഡി​ജി​റ്റ​ല്‍ ക​മ്പ​നി​യാ​യ എ​റ്റി​യോ​സ് സ​ർ​വി​സ​സ് പി​രി​ച്ചു​വി​ട്ടു.

ക​മ്പ​നി​യി​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ് മാ​നേ​ജ​റാ​യ നി​കി​ത് ഷെ​ട്ടി​ക്കെ​തി​രെ​യാ​ണു ന​ട​പ​ടി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഷ​ഹ​ബാ​സ് അ​ൻ​സാ​ർ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ക​മ്പ​നി​യു​ടെ ഇ​ട​പെ​ട​ല്‍.

ഷ​ഹ​ബാ​സി​ന്റെ ഭാ​ര്യ​ക്കെ​തി​രെ​യാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍ ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. ഭാ​ര്യ​യോ​ട് മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ക്കാ​ൻ പ​റ​യ​ണം.

ഇ​ല്ലെ​ങ്കി​ല്‍ അ​വ​ളു​ടെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തി​ന്റെ സ്‌​ക്രീ​ൻ​ഷോ​ട്ട് ഉ​ള്‍പ്പെ​ടെ പ​ങ്കു​​വ​ച്ചു​ള്ള ഷ​ഹ​ബാ​സി​ന്റെ എ​ക്‌​സ് പോ​സ്റ്റി​നു പി​ന്നാ​ലെ​യാ​ണ് ക​മ്പ​നി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

നേ​ര​ത്തേ ക​ർ​ണാ​ട​ക ഡി.​ജി.​പി​യെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​യും ടാ​ഗ് ചെ​യ്ത് ഇ​ദ്ദേ​ഹം ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

#Accused #not #wearing #decent #clothes #acidattack #youngwoman #youngman #shouted #fired

Next TV

Related Stories
#crime |    കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

Nov 25, 2024 08:03 PM

#crime | കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

കഴിഞ്ഞദിവസം അയല്‍വാസിയായ വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക്...

Read More >>
#Hospitalfire |  മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

Nov 25, 2024 02:57 PM

#Hospitalfire | മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന്...

Read More >>
#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

Nov 25, 2024 01:28 PM

#RahulGandhi | 'എല്ലാത്തിനും ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ', എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം - രാഹുൽഗാന്ധി

'എല്ലാ കക്ഷികളുടേയും വാക്കുകൾ കേൾക്കാതെയുള്ള ഭരണകൂടത്തിൻ്റെ നിർവികാരമായ നടപടി സ്ഥിതിഗതികൾ കൂടുതൽ...

Read More >>
#SAVED | ഓടുന്ന ട്രെയിനിൽ നിന്നും  പ്ലാറ്റ്ഫോമിലേക്ക്  ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

Nov 25, 2024 12:02 PM

#SAVED | ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി, യുവതിക്ക് രക്ഷകരായി റെയിൽവേ പോലീസ്

വണ്ടിയെടുത്തിട്ടും ഒപ്പമുണ്ടായിരുന്ന കുട്ടികൾ കയറാതിരുന്നതോടെയാണ് യുവതി ട്രയിനിൽ നിന്നും പുറത്തേക്ക്...

Read More >>
#bjp | ആരും രാജിവെക്കുന്നില്ല,  ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം

Nov 25, 2024 11:57 AM

#bjp | ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം

കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എൽഡിഎഫും...

Read More >>
Top Stories