#stabbed | സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ

#stabbed | സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ
Oct 11, 2024 01:22 PM | By Susmitha Surendran

പാലാക്കാട്: (truevisionnews.com) പുതുക്കോട് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.

പുതുക്കോട് അഞ്ചുമുറി സ്വദേശിനി ഷമീറയ്ക്കാണ് വെട്ടേറ്റത്. മാട്ടുവഴി സ്വദേശി മദൻകുമാറിനെ (42) വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

കാരപ്പൊറ്റ മാട്ടുവഴി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. മാട്ടുവഴിയിൽ ബസ് നിർത്തിയപ്പോൾ ബസിനരികിലേക്ക് ഓടിയെത്തിയ മദൻ കുമാർ സീറ്റിലിരിക്കുകയായിരുന്ന ഷമീറയുടെ കൈയിൽ കൊടുവാളുപയോഗിച്ച് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ ഷമീറയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം.

#woman #who #traveling #private #bus #hacked #accused #arrested

Next TV

Related Stories
#moneyfraud | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; 31-കാരി പിടിയിൽ

Oct 11, 2024 03:16 PM

#moneyfraud | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; 31-കാരി പിടിയിൽ

മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മേരി ഡീനയെ...

Read More >>
#Kidnappingcase   |   കോഴിക്കോട്  പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

Oct 11, 2024 03:10 PM

#Kidnappingcase | കോഴിക്കോട് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന്...

Read More >>
#publicholiday | 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ

Oct 11, 2024 03:01 PM

#publicholiday | 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ

2024-ൽ 26 അവധി ദിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 20 അവധികളും പ്രവൃത്തി...

Read More >>
#suspended |  മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

Oct 11, 2024 02:25 PM

#suspended | മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്....

Read More >>
#missing | കണ്ണൂരിൽ യുവാവിനെ കാണ്മാനില്ലെന്ന് പരാതി

Oct 11, 2024 02:09 PM

#missing | കണ്ണൂരിൽ യുവാവിനെ കാണ്മാനില്ലെന്ന് പരാതി

പൊയ്യമലയിലെ മണക്കപ്പറമ്പിൽ എം.കെ. ജെറിനെയാണ് സുൽത്താൻ ബത്തേരിയിൽ വച്ച് വ്യാഴാഴ്ച്ച രാവിലെ 11.30 മുതൽ...

Read More >>
Top Stories










Entertainment News