#fireforce | കണ്ണൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു, മൊകേരി സ്വദേശിക്ക് സഹായവുമായി ഫയർഫോഴ്സ്

#fireforce | കണ്ണൂരിൽ ലോട്ടറികെട്ട്  ഓടയിൽ വീണു,  മൊകേരി സ്വദേശിക്ക്  സഹായവുമായി ഫയർഫോഴ്സ്
Oct 11, 2024 12:16 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) കണ്ണൂരിൽ കണ്ണൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു . ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി ഫയർഫോഴ്സ്. ഓടയിൽ വീണ ലോട്ടറി കെട്ട് വീണ്ടെടുത്തു നൽകി.

ഓടയുടെ സ്ലാബ് നീക്കിയാണ് ലോട്ടറി ടിക്കറ്റുകൾ വീണ്ടെടുത്തത്. കൂത്തുപറമ്പ് – പാനൂർ റോഡിലാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം. താങ്ങാൻ കഴിയാവുന്നതിലും വലിയ തുകയാണ് ഓടയിൽ വീണ ലോട്ടറി കെട്ടിലെതെന്ന് ലോട്ടറി കച്ചവടക്കാരൻ പറയുന്നു.

മൊകേരി സ്വദേശിയായ അശോകന്റെ കയ്യിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ അബദ്ധത്തിൽ സ്ലാബിനിടയിലൂടെ ഓടയിൽ വീഴുകയായിരുന്നു. നാട്ടുകാർ ലോട്ടറി എടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

പിന്നാലെയാണ് പാനൂർ അഗ്നിരക്ഷാസേന വയോധികന് സഹായവുമായി എത്തിയത്. മാതൃകാപരമായ വേഗത്തിലുള്ള ഇടപെടലാണ് ഫയർ ഫോഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

#Kannur #lottery #ticket #fell #drain #fire #force #helped #native #Mokeri

Next TV

Related Stories
#moneyfraud | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; 31-കാരി പിടിയിൽ

Oct 11, 2024 03:16 PM

#moneyfraud | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; 31-കാരി പിടിയിൽ

മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മേരി ഡീനയെ...

Read More >>
#Kidnappingcase   |   കോഴിക്കോട്  പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

Oct 11, 2024 03:10 PM

#Kidnappingcase | കോഴിക്കോട് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന്...

Read More >>
#publicholiday | 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ

Oct 11, 2024 03:01 PM

#publicholiday | 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ

2024-ൽ 26 അവധി ദിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 20 അവധികളും പ്രവൃത്തി...

Read More >>
#suspended |  മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

Oct 11, 2024 02:25 PM

#suspended | മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്....

Read More >>
#missing | കണ്ണൂരിൽ യുവാവിനെ കാണ്മാനില്ലെന്ന് പരാതി

Oct 11, 2024 02:09 PM

#missing | കണ്ണൂരിൽ യുവാവിനെ കാണ്മാനില്ലെന്ന് പരാതി

പൊയ്യമലയിലെ മണക്കപ്പറമ്പിൽ എം.കെ. ജെറിനെയാണ് സുൽത്താൻ ബത്തേരിയിൽ വച്ച് വ്യാഴാഴ്ച്ച രാവിലെ 11.30 മുതൽ...

Read More >>
Top Stories










Entertainment News