#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം
Oct 11, 2024 01:00 PM | By VIPIN P V

ഇടുക്കി: (truevisionnews.com) ഇടുക്കി അടിമാലിയിൽ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. കൂമ്പൻപാറ സ്വദേശി വിത്സന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്.

വീട് ഭാഗികമായി തകർന്നെങ്കിലും വീടിനുള്ളിൽ ആളുകൾ ഇല്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി.

ദേശീയപാത നിർമ്മാണത്തിന് എത്തിച്ച നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് പത്തടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

ലോറി ഉയർത്തിയതിനുശേഷം അപകട കാരണം മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും.

#parkedlorry #rolled #backwards #fell #top #house #caused #accident

Next TV

Related Stories
#moneyfraud | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; 31-കാരി പിടിയിൽ

Oct 11, 2024 03:16 PM

#moneyfraud | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; 31-കാരി പിടിയിൽ

മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മേരി ഡീനയെ...

Read More >>
#Kidnappingcase   |   കോഴിക്കോട്  പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

Oct 11, 2024 03:10 PM

#Kidnappingcase | കോഴിക്കോട് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന്...

Read More >>
#publicholiday | 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ

Oct 11, 2024 03:01 PM

#publicholiday | 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 24 അവധികൾ, 18 എണ്ണവും പ്രവൃത്തി ദിനങ്ങളിൽ

2024-ൽ 26 അവധി ദിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 20 അവധികളും പ്രവൃത്തി...

Read More >>
#suspended |  മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

Oct 11, 2024 02:25 PM

#suspended | മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്....

Read More >>
#missing | കണ്ണൂരിൽ യുവാവിനെ കാണ്മാനില്ലെന്ന് പരാതി

Oct 11, 2024 02:09 PM

#missing | കണ്ണൂരിൽ യുവാവിനെ കാണ്മാനില്ലെന്ന് പരാതി

പൊയ്യമലയിലെ മണക്കപ്പറമ്പിൽ എം.കെ. ജെറിനെയാണ് സുൽത്താൻ ബത്തേരിയിൽ വച്ച് വ്യാഴാഴ്ച്ച രാവിലെ 11.30 മുതൽ...

Read More >>
Top Stories










Entertainment News