#CPM | അൻപതിലധികം സിപിഎം പ്രവർത്തകർ കോൺഗ്രസിലേക്ക്; പ്രവർത്തകരെ വി.ഡി സതീശൻ സ്വീകരിക്കും

#CPM | അൻപതിലധികം സിപിഎം പ്രവർത്തകർ കോൺഗ്രസിലേക്ക്; പ്രവർത്തകരെ വി.ഡി സതീശൻ സ്വീകരിക്കും
Oct 11, 2024 09:31 AM | By VIPIN P V

കൊച്ചി: (truevisionnews.com) കൊച്ചിയിൽ 50ലധികം സിപിഎം പ്രവർത്തകർ ഇന്ന് കോൺഗ്രസിലേക്ക്. എറണാകുളം ഡിസിസി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം പ്രവർത്തകർ കോൺ​ഗ്രസ് അം​ഗത്വം സ്വീകരിക്കുക.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിപാടിയിൽ പങ്കെടുക്കും. പ്രവർത്തകരെ വി.ഡി സതീശൻ സ്വീകരിക്കും.

തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും,

പ്രതിപക്ഷ നേതാവില്‍ നിന്ന് ഇവർ അംഗത്വം സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

#More #fifty #CPM #workers #Congres #VDSatheesan #receive #workers

Next TV

Related Stories
#fraudcase | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

Oct 11, 2024 01:28 PM

#fraudcase | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബെന്നി വി വിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തിരിപ്പൂരിലെ ഡി. ബി. എസ് ,സി എസ് ബി ബാങ്കുകളിലെ അഞ്ചു ശാഖകളിൽ നിന്നാണ്...

Read More >>
#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

Oct 11, 2024 01:00 PM

#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

ദേശീയപാത നിർമ്മാണത്തിന് എത്തിച്ച നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് പത്തടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക്...

Read More >>
#fireforce | കണ്ണൂരിൽ ലോട്ടറികെട്ട്  ഓടയിൽ വീണു,  മൊകേരി സ്വദേശിക്ക്  സഹായവുമായി ഫയർഫോഴ്സ്

Oct 11, 2024 12:16 PM

#fireforce | കണ്ണൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു, മൊകേരി സ്വദേശിക്ക് സഹായവുമായി ഫയർഫോഴ്സ്

താങ്ങാൻ കഴിയാവുന്നതിലും വലിയ തുകയാണ് ഓടയിൽ വീണ ലോട്ടറി കെട്ടിലെതെന്ന് ലോട്ടറി കച്ചവടക്കാരൻ...

Read More >>
Top Stories