#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
Oct 11, 2024 08:57 AM | By VIPIN P V

പാലക്കാട്: (truevisionnews.com) വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് അലനല്ലൂരിലാണ് സംഭവം.

എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്.

സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

#Car #lorry #collide #accident #Youth #dies #tragically #friend #seriously #injured

Next TV

Related Stories
#FakeCertificate |  വ്യാജ ബി.എഡ് സർട്ടിഫിക്കറ്റ്; കണ്ണൂരിൽ  യുവതിക്കെതിരെ കേസെടുത്തു

Oct 11, 2024 11:45 AM

#FakeCertificate | വ്യാജ ബി.എഡ് സർട്ടിഫിക്കറ്റ്; കണ്ണൂരിൽ യുവതിക്കെതിരെ കേസെടുത്തു

പട്ടാന്നൂർ കൊടോളി പ്രത്തെ കരിയിൽ ഹൗസിൽ ടി. ഹസീനയ്ക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്....

Read More >>
#accident | കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Oct 11, 2024 11:32 AM

#accident | കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന

അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകരുകയും കാറിലുള്ള രണ്ട് യാത്രക്കാർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ...

Read More >>
#VDSatheesan | ഇത് കേരള നിയമസഭയ്ക്ക് അപമാനം, കൗരവസഭയായി മാറി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച് സ്പീക്കർ

Oct 11, 2024 11:20 AM

#VDSatheesan | ഇത് കേരള നിയമസഭയ്ക്ക് അപമാനം, കൗരവസഭയായി മാറി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച് സ്പീക്കർ

നിയമസഭ കൗരവസഭയായി മാറിയെന്ന് പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ...

Read More >>
#goldrate |  കുതിച്ച് ഉയർന്ന് സ്വർണവില, ഒരു പവന്റെ  വില അറിയാം

Oct 11, 2024 11:02 AM

#goldrate | കുതിച്ച് ഉയർന്ന് സ്വർണവില, ഒരു പവന്റെ വില അറിയാം

ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു....

Read More >>
#PVAnwar | പാലക്കാടും ചേലക്കരയിലും സി.പി.എം തോൽക്കും; ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സജീവമായിരിക്കുമെന്ന് പി.വി. അൻവര്‍

Oct 11, 2024 10:50 AM

#PVAnwar | പാലക്കാടും ചേലക്കരയിലും സി.പി.എം തോൽക്കും; ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സജീവമായിരിക്കുമെന്ന് പി.വി. അൻവര്‍

ഈ ഘടകങ്ങൾ മുൻ ലോക്സഭ സ്ഥാനാർഥി കൂടിയായ സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിന് ഭീഷണിയാണ്. ഇത് മറികടക്കാൻ പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ്...

Read More >>
Top Stories