#ATTACK | നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ് തകർത്തു

#ATTACK | നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ് തകർത്തു
Oct 11, 2024 10:39 AM | By Susmitha Surendran

നാദാപുരം: (truevisionnews.com) കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം. ഗ്ലാസ് തകർത്തു.

പയന്തോങ്ങ് ചിയ്യൂർ സ്വദേശി അജ്നാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ടിപ്പർ. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലാച്ചി പെട്രോൾ പമ്പിന് പരിസരത്ത് നിർത്തിയിട്ടതായിരുന്നു.

പിറ്റേന്ന് രാവിലയാണ് ലോറിയുടെ ഗ്ലാസുകൾ തകർത്ത നിലയിൽ കണ്ടത്.

കരിങ്കല്ലോ മറ്റോ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അജ്‌നാസ് നാദാപുരം പോലീസിൽ പരാതി നൽകി.

#Violence #against #tipper #lorry #parked #Nadapuram #Kallachi #breaking #glass

Next TV

Related Stories
#fraudcase | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

Oct 11, 2024 01:28 PM

#fraudcase | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബെന്നി വി വിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തിരിപ്പൂരിലെ ഡി. ബി. എസ് ,സി എസ് ബി ബാങ്കുകളിലെ അഞ്ചു ശാഖകളിൽ നിന്നാണ്...

Read More >>
#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

Oct 11, 2024 01:00 PM

#accident | നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ടു; മറിഞ്ഞത് വീടിനു മുകളിലേക്ക് വീണ് അപകടം

ദേശീയപാത നിർമ്മാണത്തിന് എത്തിച്ച നിർത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് പത്തടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക്...

Read More >>
#fireforce | കണ്ണൂരിൽ ലോട്ടറികെട്ട്  ഓടയിൽ വീണു,  മൊകേരി സ്വദേശിക്ക്  സഹായവുമായി ഫയർഫോഴ്സ്

Oct 11, 2024 12:16 PM

#fireforce | കണ്ണൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു, മൊകേരി സ്വദേശിക്ക് സഹായവുമായി ഫയർഫോഴ്സ്

താങ്ങാൻ കഴിയാവുന്നതിലും വലിയ തുകയാണ് ഓടയിൽ വീണ ലോട്ടറി കെട്ടിലെതെന്ന് ലോട്ടറി കച്ചവടക്കാരൻ...

Read More >>
Top Stories