#accident | ആഡംബര കാറിടിച്ച് അപകടം, ബൈക്ക് യാത്രികൻ മരിച്ചു, ഡ്രൈവർ പിടിയിൽ

#accident  | ആഡംബര കാറിടിച്ച് അപകടം, ബൈക്ക് യാത്രികൻ മരിച്ചു, ഡ്രൈവർ പിടിയിൽ
Oct 11, 2024 11:32 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) പൂണെയിൽ ആഡംബര കാറിടിച്ച് അപകടം . ബൈക്ക് യാത്രികൻ മരിച്ചു.

ഔഡി കാറിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ബൈക്കുകളിൽ ഓഡി കാർ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.

താഡിഗുട്ട ചൗക്കിൽ ഔഡി കാർ ആദ്യം ഒരു സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. എന്നാൽ, ചെറിയ പരിക്കുകളോടെ സ്കൂട്ടർ യാത്രികർ രക്ഷപ്പെട്ടു.

പിന്നീട് ഡെലിവറി ഏജന്റിന്റെ ബൈക്കിൽ വാഹനം ഇടിക്കുകയും റൗഫ് അക്ബർ ഷെയ്ഖ് എന്നയാൾ മരിക്കുകയുമായിരുന്നു. അപകടം നടന്നയുടൻ പരിക്കുകളോടെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്നയുടൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ആയുഷ് പ്രദീപ് തയാൽ എന്നയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

സി.സി.സി.ടി ദൃശ്യങ്ങൾ പരിശോധിച്ചാണ് രണ്ട് അപകടങ്ങൾക്കും പിന്നിലുള്ളയാളെ കണ്ടെത്തിയത്.

#Luxury #car #accident #Pune #biker #died.

Next TV

Related Stories
 #Action | പതിവായി മദ്യപിച്ച് സ്കൂളിലെത്തും, അടിച്ചു പൂസായി റോഡിൽ കിടക്കും; പ്രധാന അധ്യാപകനെതിരെ നടപടി

Oct 11, 2024 01:21 PM

#Action | പതിവായി മദ്യപിച്ച് സ്കൂളിലെത്തും, അടിച്ചു പൂസായി റോഡിൽ കിടക്കും; പ്രധാന അധ്യാപകനെതിരെ നടപടി

സ്കൂളിന് സമീപത്തുള്ള ഒരു റോഡിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന അധ്യാപകന്റെ വീഡിയോയാണ്...

Read More >>
#goldcrown | കാളീദേവിക്ക് നരേന്ദ്ര മോദി സമർപ്പിച്ച സ്വർണകിരീടം മോഷണം പോയി

Oct 11, 2024 12:53 PM

#goldcrown | കാളീദേവിക്ക് നരേന്ദ്ര മോദി സമർപ്പിച്ച സ്വർണകിരീടം മോഷണം പോയി

ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 നും 2.30 നും ഇടയിലാണ് മോഷണം നടന്നത്....

Read More >>
#Acidattackthreat | മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യുവാ​വി​നെ പി​രി​ച്ചു​വി​ട്ടു

Oct 11, 2024 12:33 PM

#Acidattackthreat | മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പണം, യു​വ​തി​ക്കെ​തി​രെ ആ​സി​ഡ് പ്ര​യോ​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ യുവാ​വി​നെ പി​രി​ച്ചു​വി​ട്ടു

നേ​ര​ത്തേ ഡി.​ജി.​പി​യെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​യും ടാ​ഗ് ചെ​യ്ത് ഇ​ദ്ദേ​ഹം ന​ട​പ​ടി...

Read More >>
#suicide | മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി

Oct 11, 2024 07:37 AM

#suicide | മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി

മക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ മര്‍ദിച്ചിരുന്നതായി ഇവരും ആത്മഹത്യാക്കുറിപ്പില്‍...

Read More >>
#drughunt | വീണ്ടും വൻ ലഹരിവേട്ട: ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് പൊലീസ്, പിടികൂടിയത് 200 കിലോ​ഗ്രാം കൊക്കെയ്ൻ

Oct 10, 2024 11:04 PM

#drughunt | വീണ്ടും വൻ ലഹരിവേട്ട: ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് പൊലീസ്, പിടികൂടിയത് 200 കിലോ​ഗ്രാം കൊക്കെയ്ൻ

ഒക്ടോബർ രണ്ടിന് മഹിപാൽപൂരിലെ ​ഗോഡൗണിലാണ് ഈ വൻ മയക്കുമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതിൽ അറസ്റ്റ്...

Read More >>
#massage | ക്ലാസ്മുറിയില്‍ കിടന്ന് അധ്യാപിക, ശരീരത്തില്‍ കയറിനിന്ന് മസാജ് ചെയ്ത് വിദ്യാർത്ഥികൾ; അന്വേഷണം

Oct 10, 2024 10:27 PM

#massage | ക്ലാസ്മുറിയില്‍ കിടന്ന് അധ്യാപിക, ശരീരത്തില്‍ കയറിനിന്ന് മസാജ് ചെയ്ത് വിദ്യാർത്ഥികൾ; അന്വേഷണം

രാജസ്ഥാനിലെ ജയ്പുര്‍ കര്‍ത്താര്‍പുരയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍...

Read More >>
Top Stories