#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്

#abducted | യുവാക്കളെ കാറിലെത്തിയ സംഘം ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊലീസ്
Oct 9, 2024 10:52 AM | By VIPIN P V

കൊ​ടു​ങ്ങ​ല്ലൂ​ർ: (truevisionnews.com) മ​തി​ല​ക​ത്ത് ബു​ള്ള​റ്റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​യു​വാ​ക്ക​ളെ കാ​റി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു മണിയോ​ടെ മ​തി​ല​കം പ​ടി​ഞ്ഞാ​റ് ഒ​ന്നാം ക​ല്ലി​നു​തെ​ക്ക് റോ​ഡി​ലാ​ണ് സം​ഭ​വം. ബു​ള്ള​റ്റി​ൽ തെ​ക്ക് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന യു​വാ​ക്ക​ളെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ട​ഞ്ഞ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും​ശേഷം കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​കു​ക​യുമാ​യി​രു​ന്നു.

വ​ട​ക്കു​നി​ന്ന് വ​ന്ന കാ​ർ യു​വാ​ക്ക​ൾ വ​ന്ന ദി​ശ​യി​ലേ​ക്കാ​ണ് പോ​യ​ത്. യു​വാ​ക്ക​ളു​ടെ ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ട് ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ഴേ​ക്കും യു​വാ​ക്ക​ളു​മാ​യി സം​ഘം ക​ട​ന്നു ക​ള​ഞ്ഞു.

പോ​കു​ന്ന​തി​ന് മു​മ്പ് ബു​ള്ള​റ്റ് തൊ​ട്ട​ടു​ത്ത കു​ള​ത്തി​ലേ​ക്ക് ത​ള​ളി​യി​ടാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും കാ​ർ ബ്ര​സയാ​ണെ​ന്നും പ​റ​യു​ന്നു. ബു​ള്ള​റ്റ് സ്ഥ​ല​ത്ത് കി​ട​ക്കു​ന്നു​ണ്ട്.

ബു​ള്ള​റ്റി​ൻ ഉ​ണ്ടാ​യി​രു​ന്ന​വ​ർ എ​വി​ടെ ഉ​ള്ള​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​തേ​സ​മ​യം, ബൈ​ക്കു​കാ​രും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രും സം​ഭ​വം ന​ട​ന്ന ഉ​ൾ​റോ​ഡി​നെ കു​റി​ച്ച് ധാ​ര​ണ​യു​ള്ള​വ​രാ​ണെ​ന്ന് ക​രു​തു​ന്നു. മ​തി​ല​കം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

#youths #brutallybeaten #abducted #car #gang #Police #started #investigation

Next TV

Related Stories
#RSreelekha | മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകിട്ട് അം​ഗത്വം സ്വീകരിക്കും

Oct 9, 2024 03:35 PM

#RSreelekha | മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകിട്ട് അം​ഗത്വം സ്വീകരിക്കും

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച...

Read More >>
#thiruvonambumperlottery |  'താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം'- 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

Oct 9, 2024 03:30 PM

#thiruvonambumperlottery | 'താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം'- 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ്...

Read More >>
#drugs | കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Oct 9, 2024 03:23 PM

#drugs | കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടന്നുവരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൗത്ത് ബീച്ചിലെ ഒരു...

Read More >>
#bribery |  ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്  കൈക്കൂലി വാങ്ങി,  ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

Oct 9, 2024 03:08 PM

#bribery | ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി, ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്...

Read More >>
#arrest | ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 02:58 PM

#arrest | ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും...

Read More >>
#thiruvonambumperlottery |  കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

Oct 9, 2024 02:32 PM

#thiruvonambumperlottery | കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

5 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര...

Read More >>
Top Stories