#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ

#kkrama | 'ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് ' - കെ കെ രമ
Oct 9, 2024 01:46 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആര്‍എസ്എസ് തന്ത്രമാണ് സിപിഐഎം പുലര്‍ത്തുന്നത് . സിപിഐഎം – ആര്‍എസ്എസ് ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ നിയമസഭയില്‍.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചത് അതിന്റെ ഉദാഹരണമാണെന്നും രമ ചൂണ്ടിക്കാട്ടി.

ടി.പി ചന്ദ്രശേഖരന്റെ, എന്റെ ജീവിത സഖാവിന്റെ കൊലപാതകം വര്‍ഗീയ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാഷ അള്ള സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം കൊണ്ടുപോയത്.

ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ എംപിയെ സമ്മാനിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഏജന്റായി എഡിജിപിയെ ഉപയോഗപ്പെടുത്തിയതിന്റെ തെളിവ് കൂടിയാണ് അത്.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ രാഷ്ട്രീയാരോപണം ഉന്നയിക്കുന്നതു വരെ ഒരു അന്വേഷണം നടത്തുന്നതിനോ വിശദീകരണം ആവശ്യപ്പെടുന്നതിനോ വിശദീകരണം ആവശ്യപ്പെടുന്നതിനോ പോലും തയാറായിരുന്നില്ല – കെകെ രമ വിശദമാക്കി.

#KKRama #MLA #criticizes #CPIM #RSS #collusion #politics #assembly.

Next TV

Related Stories
#RSreelekha | മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകിട്ട് അം​ഗത്വം സ്വീകരിക്കും

Oct 9, 2024 03:35 PM

#RSreelekha | മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്; ഇന്ന് വൈകിട്ട് അം​ഗത്വം സ്വീകരിക്കും

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച...

Read More >>
#thiruvonambumperlottery |  'താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം'- 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

Oct 9, 2024 03:30 PM

#thiruvonambumperlottery | 'താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം'- 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ്...

Read More >>
#drugs | കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Oct 9, 2024 03:23 PM

#drugs | കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടന്നുവരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൗത്ത് ബീച്ചിലെ ഒരു...

Read More >>
#bribery |  ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്  കൈക്കൂലി വാങ്ങി,  ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

Oct 9, 2024 03:08 PM

#bribery | ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി, ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്...

Read More >>
#arrest | ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 02:58 PM

#arrest | ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും...

Read More >>
#thiruvonambumperlottery |  കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

Oct 9, 2024 02:32 PM

#thiruvonambumperlottery | കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

5 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര...

Read More >>
Top Stories