#thiruvonambumperlottery | 'താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം'- 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

#thiruvonambumperlottery |  'താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം'- 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്
Oct 9, 2024 03:30 PM | By Susmitha Surendran

വയനാട്: (truevisionnews.com) കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ഭാ​ഗ്യ​ക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്.

TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാ​ഗരാജ് പറഞ്ഞു. ഒന്നും പറയാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് സാർ.. കയ്യും കാലും വിറയ്ക്കുന്നുണ്ട്.

 ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാ​ഗരാജ് പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലുള്ള തമിഴ്നാട് സ്വദേശിയാണ് നാ​ഗരാജ്.

കേരളത്തിൽ വന്നിട്ട് 15 വർഷമായി. ഈ വർഷത്തിൽ 10 വർഷം നിരവധി ലോട്ടറി കടകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യം ഒരു ഹോട്ടലിൽ ആയിരുന്നു ജോലി ചെയ്തത്.

പിന്നീട് സുൽത്താൻ ബത്തേരിയിലെ ബസ്റ്റന്റിൽ കാല് വയ്യാത്ത ഒരാൾക്കൊപ്പം ലോട്ടറി വിറ്റു. സുൽത്താൻ ബത്തേരിയിലെ എംജി റോഡിലാണ് എന്‍റെ ഷോപ്പ്.

അഞ്ച് വർഷം ആയതേ ഉള്ളൂ ഷോപ്പ് തുടങ്ങിയിട്ട്. ജൂലൈയിൽ ഞാൻ വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചിരുന്നു. വീണ്ടും വീണ്ടും ഭാ​ഗ്യം തേടി വരികയാണ്.

നാ​ഗരാജ് എന്ന എന്റെ പേരിലെ മൂന്ന് അക്ഷരങ്ങളാണ് കടയ്ക്കും കൊടുത്തിരിക്കുന്നത്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടുകാരും ടിക്കറ്റ് എടുക്കുന്നുണ്ട്.

#Extremely #happy #get #prize #tickets #he #sold #Agent #Nagaraj #who #sold #25 #crores

Next TV

Related Stories
#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

Oct 9, 2024 05:37 PM

#MissingCase | ആശങ്ക ഒഴിഞ്ഞു; കണ്ണൂരില്‍ നിന്ന് കാണാതായ 14 വയസുകാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് കടയില്‍ ആര്യന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍...

Read More >>
#RSreelekha | 'ബി.ജെ.പിയിലേക്ക് ആകർഷിച്ചത് മോദി പ്രഭാവം; ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി' -ആർ.ശ്രീലേഖ

Oct 9, 2024 05:10 PM

#RSreelekha | 'ബി.ജെ.പിയിലേക്ക് ആകർഷിച്ചത് മോദി പ്രഭാവം; ജനസമൂഹത്തിന് ഇനിയും സേവനംചെയ്യാൻ ഇതാണ് പറ്റിയ വഴിയെന്ന് തോന്നി' -ആർ.ശ്രീലേഖ

നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം...

Read More >>
#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

Oct 9, 2024 05:08 PM

#Keralarain | അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്...

Read More >>
#KBGaneshKumar | 'ഉദ്ദേശിച്ചത് ബോധവത്കരണം; കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ല'; - മന്ത്രി കെ ബി ഗണേഷ് കുമാർ

Oct 9, 2024 05:00 PM

#KBGaneshKumar | 'ഉദ്ദേശിച്ചത് ബോധവത്കരണം; കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ല'; - മന്ത്രി കെ ബി ഗണേഷ് കുമാർ

ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ...

Read More >>
#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

Oct 9, 2024 04:43 PM

#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ...

Read More >>
Top Stories