#Deadbody | കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്റെ മൃതദേഹം കണ്ടെത്തി

#Deadbody | കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്റെ മൃതദേഹം കണ്ടെത്തി
Oct 9, 2024 02:42 PM | By VIPIN P V

ശ്രീനഗർ: (truevisionnews.com) അനന്ത്നാഗ് മേഖലയിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമി ജവാന്റെ മൃതദേഹം കണ്ടെടുത്തു.

വെടിയേറ്റ നിലയിലാണ് മൃതദേഹം. കഴിഞ്ഞ ദിവസമാണ് ഭീകരർ രണ്ടു ജവാന്മാരെ തട്ടിക്കൊണ്ടുപോയത്.

ഒരു സൈനികൻ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു.

രണ്ടാമത്തെ ജവാനു വേണ്ടി സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

#Deadbody #jawan #abducted #terrorists #found #Kashmir

Next TV

Related Stories
#rapecase |  18 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാസംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

Oct 9, 2024 03:57 PM

#rapecase | 18 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാസംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

കേസിൽ 31 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ...

Read More >>
#Haryanaassemblyelection | 'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

Oct 9, 2024 02:59 PM

#Haryanaassemblyelection | 'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

കോൺഗ്രസ് വിജയിക്കുമെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ അവർ പരാജയപ്പെട്ടു. വ്യവസ്ഥാപിതമായ ആസൂത്രണങ്ങളിലൂടെ ബി.ജെ.പി വിജയം...

Read More >>
#oniontheft |  ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

Oct 9, 2024 01:28 PM

#oniontheft | ഗോഡൌണിൽ നിന്ന് 8000 കിലോ സവോള അടിച്ച് മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

33 വയസുള്ള കർഷകനും, 30 വയസുള്ള കച്ചവടക്കാരനും 45വയസുള്ള ഡ്രൈവറും ചേർന്നാണ് മോഷണം നടത്തിയത്....

Read More >>
#RahulGandhi | 'പാർട്ടിക്കേറ്റ അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കും'; വോട്ടെണ്ണലിന് ശേഷം ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി

Oct 9, 2024 12:56 PM

#RahulGandhi | 'പാർട്ടിക്കേറ്റ അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കും'; വോട്ടെണ്ണലിന് ശേഷം ആദ്യമായി പ്രതികരിച്ച് രാഹുൽ ഗാന്ധി

നാഷനൽ കോൺഫറൻസ് 42 സീറ്റുകളും സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായ സി.പി.എം ഒരിടത്തും ജയിച്ചു. ജമ്മുവിൽ ബി.ജെ.പിക്ക് 29...

Read More >>
#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 50 ലക്ഷം തട്ടി വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

Oct 9, 2024 09:23 AM

#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 50 ലക്ഷം തട്ടി വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിലാണ് റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്....

Read More >>
Top Stories