#thiruvonambumperlottery | കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി

#thiruvonambumperlottery |  കാത്തിരിപ്പിന് വിരാമം, 25 കോടിയുടെ ഭാ​ഗ്യ നമ്പർ കണ്ടെത്തി
Oct 9, 2024 02:32 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന ഭാ​ഗ്യ​ക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ ലഭിച്ച ഭാ​ഗ്യ നമ്പർ കണ്ടെത്തി കഴിഞ്ഞു.

TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം .  ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ജിനീഷ് എ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

 25 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോൾ.


#wait #over #lucky #number #25 #crores #found

Next TV

Related Stories
#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

Oct 9, 2024 04:43 PM

#PKSasi | 'നടപടി നേരിട്ടയാൾ വേണ്ട'; പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കും

കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ...

Read More >>
#fakenews | ഓണം ബമ്പർ ഭാഗ്യവാൻ പാനൂർ  സ്വദേശിയല്ല; ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം

Oct 9, 2024 04:16 PM

#fakenews | ഓണം ബമ്പർ ഭാഗ്യവാൻ പാനൂർ സ്വദേശിയല്ല; ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം

വയനാട്ടിൽ ബന്ധുവീട്ടിൽ പോകവേ എടുത്ത ടിക്കറ്റിനാണ് ആണ് ഭാഗ്യം ലഭിച്ചത് എന്നുമാണ്...

Read More >>
#arrest | വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങള്‍ മരിച്ച സംഭവം, ഒരാള്‍ അറസ്റ്റില്‍

Oct 9, 2024 04:07 PM

#arrest | വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങള്‍ മരിച്ച സംഭവം, ഒരാള്‍ അറസ്റ്റില്‍

വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍നിന്നാണ് ഷോക്കേറ്റ് സഹോദരന്മാര്‍...

Read More >>
#ksrtcbusaccident | തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കും

Oct 9, 2024 04:07 PM

#ksrtcbusaccident | തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കും

പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ...

Read More >>
Top Stories