#sexuallyassault | ഏഴ് വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ചേർന്ന്‌ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്

#sexuallyassault | ഏഴ് വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ചേർന്ന്‌ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്
Oct 7, 2024 09:52 PM | By VIPIN P V

ഇൻഡോർ: (truevisionnews.com) മധ്യപ്രദേശിലെ ഇൻഡോറിൽ ഏഴ് വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ചേർന്ന്‌ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്.

ഒക്‌ടോബർ നാലിന് രാത്രി കുട്ടി ഗർബ പന്തലിന് സമീപമുള്ള പൂന്തോട്ടത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പീഡനം നടന്നതെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറഞ്ഞു.

പ്രതികൾക്ക്‌ ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്നാണ്‌ പൊലീസിന്റെ കണ്ടെത്തൽ.

പോക്‌സോ നിയമ പ്രകാരം കേസ്‌ രജിസ്റ്റർ ചെയ്യ്‌തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ്‌ പറഞ്ഞു.

#police #said #seven #year #old#boy #sexuallyassaulted #two #minors

Next TV

Related Stories
#heavyrain |  മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Nov 26, 2024 12:01 PM

#heavyrain | മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
#Constitution | ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

Nov 26, 2024 07:56 AM

#Constitution | ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം...

Read More >>
#suicide  |    മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

Nov 26, 2024 07:18 AM

#suicide | മകന്‍ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛന്‍ ജീവനൊടുക്കി

മകന്‍ അപകടത്തില്‍പ്പെട്ട റെഡ്ഡിയാര്‍പ്പട്ടിയില്‍ കഴിഞ്ഞദിവസമെത്തിയ ഇയാള്‍ ഇവിടെവെച്ച്...

Read More >>
#crime |    കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

Nov 25, 2024 08:03 PM

#crime | കാണാതായ കോഴി അയല്‍വാസിയുടെ കൂട്ടില്‍, പിന്നീട് തർക്കം, അടിയേറ്റ് വയോധികന്‍ മരിച്ചു

കഴിഞ്ഞദിവസം അയല്‍വാസിയായ വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക്...

Read More >>
#Hospitalfire |  മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

Nov 25, 2024 02:57 PM

#Hospitalfire | മരണസംഖ്യ 17; മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് നവജാത ശിശുക്കൾ കൂടി മരിച്ചു

നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന്...

Read More >>
Top Stories