#accident | അമിതവേഗത്തിലെത്തിയ കാര്‍ അമ്മയേയും മകളേയും ഇടിച്ചുതെറിപ്പിച്ചു; അമ്മയ്ക്ക് ദാരുണാന്ത്യം, മകള്‍ ഗുരുതരാവസ്ഥയില്‍

#accident | അമിതവേഗത്തിലെത്തിയ കാര്‍ അമ്മയേയും മകളേയും ഇടിച്ചുതെറിപ്പിച്ചു; അമ്മയ്ക്ക് ദാരുണാന്ത്യം, മകള്‍ ഗുരുതരാവസ്ഥയില്‍
Jan 2, 2025 11:00 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) മടവൂര്‍ തോളൂരില്‍ കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതാവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു.

മാതാവ് തല്‍ക്ഷണം മരിച്ചു. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. മകള്‍ അല്‍ഫിയ (17) ഗുരുതരാവസ്ഥയില്‍.

രാത്രി 8 മണിയോടെയാണ് അപകടം. റോഡിന്റെ വലതു ഭാഗത്ത് കൂടി പോവുകയായിരുന്ന സബീനയുടെയും അല്‍ഫിയയുടെയും മുകളിലേക്ക്‌ അമിത വേഗതയില്‍ വന്ന കാര്‍ ക്രോസ് ചെയ്ത് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അല്‍ഫിയയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. റിട്ട: മിലിട്ടറി ഉദ്യോഗസ്ഥനായ സാബു (65) ആണ് വാഹനം ഓടിച്ചിരുന്നത്.

മറ്റൊരാള്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നാണ് വിവരം.

#mother #daughter #hit #speeding #car #tragicend #mother

Next TV

Related Stories
#umathomasmla | ആശ്വാസ വാർത്ത; 'സമയമെടുത്താലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും, ഉമതോമസിന്റെ  ആരോഗ്യനിലയിൽ പുരോഗതി

Jan 5, 2025 06:34 AM

#umathomasmla | ആശ്വാസ വാർത്ത; 'സമയമെടുത്താലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും, ഉമതോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

സ്വന്തമായി ശ്വസിക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ തോമസ്സിനെ വെന്റിലേറ്ററിൽ നിന്നും...

Read More >>
#wildelephant | കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

Jan 5, 2025 06:07 AM

#wildelephant | കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#assaults | അമ്മയെ തല്ലി മകൻ; അടിയേറ്റ് നിലത്തുവീണിട്ടും  ക്രൂരമർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jan 4, 2025 11:07 PM

#assaults | അമ്മയെ തല്ലി മകൻ; അടിയേറ്റ് നിലത്തുവീണിട്ടും ക്രൂരമർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പരിസരവാസി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി...

Read More >>
#Stabbbed | കത്തിക്കുത്ത്; തൃശ്ശൂരിൽ യുവാവിന് കുത്തേറ്റു,കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്

Jan 4, 2025 10:56 PM

#Stabbbed | കത്തിക്കുത്ത്; തൃശ്ശൂരിൽ യുവാവിന് കുത്തേറ്റു,കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്

കുടുംബ വഴക്കാണ് കത്തിക്കുത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക...

Read More >>
#fireforce | നാദാപുരം വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jan 4, 2025 10:32 PM

#fireforce | നാദാപുരം വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷമേജകുമാർ, സുജാത് കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു...

Read More >>
Top Stories