Keralaschoolkalolsavam2025 | കലാപ്രതിഭകളെ വരവേൽക്കാൻ സ്കൂളുകൾ തയ്യാർ

Keralaschoolkalolsavam2025 | കലാപ്രതിഭകളെ വരവേൽക്കാൻ സ്കൂളുകൾ തയ്യാർ
Jan 2, 2025 10:56 PM | By Jain Rosviya

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനസ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേൽക്കാൻ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്ക്കുമായി ജില്ലയിലെ 27 സ്കൂളുകളിലാണ് താമസമൊരുക്കിയിരിക്കുന്നത് .

11 സ്കൂളുകൾ പെൺകുട്ടികൾക്കും 16 സ്കൂളുകൾ ആൺകുട്ടികൾക്കും താമസത്തിനായി ഒരുങ്ങിക്കഴിഞ്ഞു. എല്ലാ അക്കോമഡേഷൻ സെന്ററുകളിലും ആവശ്യ സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കഴിഞ്ഞു.

സെന്ററുകളുടെ ചുമതല നോഡൽഓഫീസർമാർക്ക് നല്കി കാര്യക്ഷമമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. കലോൽത്സവത്തിന്റെ മുഴുവൻ വിവരങ്ങളും ക്യൂ ആർ കോഡിൽ ഒതുക്കി അക്കോമ്മഡേഷൻ കമ്മിറ്റി സർവ്വ സജ്ജമാണെന്ന് കമ്മിറ്റി ചെയർമാൻ എം എൽ എ ഇ കെ പ്രശാന്ത് അറിയിച്ചു .

ഒറ്റ ക്യൂ ആർ കോഡിൽ ജില്ലതിരിച്ച് ഓരോ ജില്ലക്കും അവരുടെ തമസസ്ഥലം, രജിസ്ട്രേഷൻ സെന്റർ ഭക്ഷണസ്ഥലം ,നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ താമസസ്ഥലത്തിന്റെ ഫോൺ നമ്പർ താമസ സ്ഥലത്തിന്റെ ലൊക്കേഷൻ, കലോത്സവത്തിന്റെ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടീസ് എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് അക്കോമഡേഷൻ കമ്മിറ്റിയുടെ ചുമതല നിർവഹിക്കുന്ന ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ.ഷാജിത. എസ്, കൺവീനർ ബ്രീസ് എം രാജ് എന്നിവർ അറിയിച്ചു.

#Schools #ready #welcome #artistic #talent

Next TV

Related Stories
#keralaschoolkalolsavam2025 | 'ഇന്ന്  ആവേശം കൂടും', ആദ്യ ദിനം കണ്ണൂരിന് മുൻതൂക്കം, ഹൃദയം കീഴടക്കിയത് നൃത്തയിനങ്ങൾ

Jan 5, 2025 06:26 AM

#keralaschoolkalolsavam2025 | 'ഇന്ന് ആവേശം കൂടും', ആദ്യ ദിനം കണ്ണൂരിന് മുൻതൂക്കം, ഹൃദയം കീഴടക്കിയത് നൃത്തയിനങ്ങൾ

ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത്...

Read More >>
#keralaschoolkalolsavam2025 | അപ്രതീക്ഷിത മഴ: മത്സരാർഥികളും രക്ഷിതാക്കളും നന്നേ ബുദ്ധിമുട്ടി

Jan 5, 2025 12:35 AM

#keralaschoolkalolsavam2025 | അപ്രതീക്ഷിത മഴ: മത്സരാർഥികളും രക്ഷിതാക്കളും നന്നേ ബുദ്ധിമുട്ടി

അണിഞ്ഞൊരുങ്ങി എത്തിയ നർത്തകിമാർക്ക് ഉണ്ടാക്കിയ...

Read More >>
#keralaschoolkalolsavam2025 | നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

Jan 4, 2025 11:03 PM

#keralaschoolkalolsavam2025 | നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക്...

Read More >>
#keralaschoolkalolsavam2025 | അമ്മയുടെ ശിക്ഷണത്തിൽ വിജയം; കന്നഡപദ്യം ചൊല്ലലിൽ എ ഗ്രേഡുമായി കൃഷ്ണവേണി

Jan 4, 2025 08:53 PM

#keralaschoolkalolsavam2025 | അമ്മയുടെ ശിക്ഷണത്തിൽ വിജയം; കന്നഡപദ്യം ചൊല്ലലിൽ എ ഗ്രേഡുമായി കൃഷ്ണവേണി

ഗണപതിയെയും മഹാവിഷ്ണുവിനെയും വർണ്ണിക്കുന്ന പ്രമേയവുമായാണ് കൃഷ്ണവേണി കലോത്സവ വേദിയിൽ...

Read More >>
#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ  ചുണക്കുട്ടികൾ

Jan 4, 2025 08:23 PM

#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ ചുണക്കുട്ടികൾ

കണ്ണൻഞ്ചേരി മണിയാശൻ , സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി...

Read More >>
#keralaschoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

Jan 4, 2025 08:14 PM

#keralaschoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

കലോത്സവത്തിന്റെ ആദ്യ സ്വാഗത നൃത്തത്തിലാണ് ശ്രീനിവാസൻ തൂണേരിയുടെ ഗാനം...

Read More >>
Top Stories