#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി
Oct 7, 2024 09:26 PM | By VIPIN P V

കരുനാഗപള്ളി: (truevisionnews.com) രണ്ടരവയസുള്ള മകളെ ഭാര്യവീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ പ്രതിയായ പിതാവിനെ കോടതി വെറുതെവിട്ടു.

കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ ചവറ സ്വദേശി സന്ദീപിനെയാണ് കരുനാഗപള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജി മിനിമോൾ വെറുതെ വിട്ടത്.

പ്രതിയുടെ ഭാര്യ പ്രതിയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം താമസിച്ച് വരികയാണ്.

പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി. സജീന്ദ്രകുമാർ, സിനി പ്രദീപ്, ആതിര കൃഷ്ണൻ, വിഷ്ണു പ്രിയ, ലക്ഷ്മി കൃഷ്ണ എന്നിവർ ഹാജരായി.

#two #half #year #old #girl #sexuallyassaulted #court #acquitted #accused #father #case

Next TV

Related Stories
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
#accident |  സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

Dec 2, 2024 11:54 AM

#accident | സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനി അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരിച്ചത്...

Read More >>
#BGopalakrishnan | സുധാകരൻ സത്യസന്ധനായ കമ്യൂണിസ്റ്റ്, അദ്ദേഹത്തിനൊരിക്കലും കോൺഗ്രസിലേക്ക് പോകാനാകില്ല- ബി. ഗോപാലകൃഷ്ണൻ

Dec 2, 2024 11:50 AM

#BGopalakrishnan | സുധാകരൻ സത്യസന്ധനായ കമ്യൂണിസ്റ്റ്, അദ്ദേഹത്തിനൊരിക്കലും കോൺഗ്രസിലേക്ക് പോകാനാകില്ല- ബി. ഗോപാലകൃഷ്ണൻ

തീവ്രവാദികൾ സിപിഎമ്മിൽ നുഴഞ്ഞുകയറി എന്ന കാര്യത്തിൽ ബിജെപിയുടെ പകുതി മനസ്സ് സുധാകരനും ഉണ്ടെന്നും അദ്ദേഹം...

Read More >>
#Suryajithdeath |   സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

Dec 2, 2024 11:38 AM

#Suryajithdeath | സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

Read More >>
#accident | കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Dec 2, 2024 11:25 AM

#accident | കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

അമിത വേഗതയിൽ വന്ന് ഓവർ ടേക്ക് ചെയ്യുന്നതിനിടയിലാണ് ഓട്ടോയിൽ ബസ് ഇടിച്ചതെന്ന് നാട്ടുകാർ...

Read More >>
Top Stories

Entertainment News