#fakemarriage | സഹോദരൻ സഹോദരിയെ മിന്നുകെട്ടി; വിവാഹത്തിന് പിന്നിൽ സർക്കാർ ആനുകൂല്യം തട്ടാനുള്ള ശ്രമം

#fakemarriage | സഹോദരൻ സഹോദരിയെ മിന്നുകെട്ടി; വിവാഹത്തിന് പിന്നിൽ സർക്കാർ ആനുകൂല്യം തട്ടാനുള്ള ശ്രമം
Oct 7, 2024 01:33 PM | By Athira V

ലഖ്നോ: ( www.truevisionnews.com  ) ഉത്തർപ്രദേശിലെ ഹാഥ്‌റാസില്‍ സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചു.പിന്നാക്ക വിഭാഗങ്ങളിലെ കുടുംബത്തിൽ നിന്നുള്ള നവദമ്പതികൾക്ക് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച സമൂഹ വിവാഹ ആനുകൂല്യം തട്ടുന്നതിനാണ് സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ട്.

സമാനരീതിയിൽ പണം തട്ടുന്നതിനായി ഇതിനോടകം രണ്ട് ദമ്പതികൾ വ്യാജ വിവാഹം നടത്തി കബളിപ്പിച്ചതായും കണ്ടെത്തി.

നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് എസ്ഡിഎം അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജനയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് തട്ടിപ്പ് നടത്തിയത്.

വിവാഹ ശേഷം വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 35,000 രൂപയും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ദമ്പതികളുടെ അക്കൗണ്ടില്‍ 10,000 രൂപയും വിവാഹച്ചടങ്ങിനുള്ള 6,000 രൂപ ചെലവും വാഗ്ദാനം ചെയ്യുന്നതാണ് മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന.

അതേസമയം പദ്ധതിയുടെ ആനുകൂല്യം തട്ടുന്നതിനായി സിക്കന്ദ്രറാവുവില്‍ താമസിക്കുന്ന രണ്ട് ദമ്പതികളാണ് പുനര്‍വിവാഹം ചെയ്തത്. കൂടാതെ, ഒരു സഹോദരനും സഹോദരിയും പരസ്പരം വിവാഹം കഴിച്ച കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രദേശവാസികള്‍ എസ്ഡിഎമ്മിന് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് പണം തട്ടാനായി മുനിസിപ്പല്‍ ജീവനക്കാരനാണ് വ്യാജ വിവാഹങ്ങള്‍ നടത്തിയതെന്ന് പരാതിക്കാര്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

#Marriage #advertisement #newspaper #followed #fake #marriage #It #his #wife #complicit #everything #verdict #case

Next TV

Related Stories
#Punjabgovt | ഗുണ്ട സംഘ തലവൻ്റെ അഭിമുഖം റെക്കോർഡ് ചെയ്യാൻ സഹായിച്ച ഡിഎസ്പിയെ പിരിച്ചുവിട്ട് പഞ്ചാബ് സർക്കാർ

Jan 3, 2025 11:44 AM

#Punjabgovt | ഗുണ്ട സംഘ തലവൻ്റെ അഭിമുഖം റെക്കോർഡ് ചെയ്യാൻ സഹായിച്ച ഡിഎസ്പിയെ പിരിച്ചുവിട്ട് പഞ്ചാബ് സർക്കാർ

ഡ്യൂട്ടി ശരിയായ രീതിയിൽ നിർവ്വഹിക്കുന്നതിൽ നിന്ന് പരാജയപെട്ടത് പഞ്ചാബ് പൊലീസിന്റെ അച്ചടക്കത്തോടും പെരുമാറ്റ ചട്ടങ്ങളോടും കാണിക്കുന്ന കടുത്ത...

Read More >>
#suicide | പുതുവത്സരാശംസ നേർന്നതിന് പെൺസുഹൃത്തിന്റെ കുടുംബാംഗങ്ങൾ മർദ്ദിച്ചു; 16കാരൻ ആത്മഹത്യ ചെയ്തു

Jan 3, 2025 10:23 AM

#suicide | പുതുവത്സരാശംസ നേർന്നതിന് പെൺസുഹൃത്തിന്റെ കുടുംബാംഗങ്ങൾ മർദ്ദിച്ചു; 16കാരൻ ആത്മഹത്യ ചെയ്തു

ബുധനാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ മർദിച്ചത് മൂലം ദുഃഖിതനായാണ് ശിവകിഷോർ എത്തിയതെന്നും അമ്മ മൊഴി...

Read More >>
#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് യു​വ​തി ജീ​വ​നൊ​ടു​ക്കി

Jan 3, 2025 09:17 AM

#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് യു​വ​തി ജീ​വ​നൊ​ടു​ക്കി

ഈ ​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഭാ​ര്യ അ​മൃ​ത (21) വീ​ട്ടി​ൽ...

Read More >>
#Heavyfog | ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്;തണുപ്പ് അതി കഠിനം,ഒട്ടേറെ ഹൈവേകൾ അടച്ചു

Jan 3, 2025 09:17 AM

#Heavyfog | ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്;തണുപ്പ് അതി കഠിനം,ഒട്ടേറെ ഹൈവേകൾ അടച്ചു

കശ്മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും...

Read More >>
#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി

Jan 3, 2025 08:36 AM

#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി

ഒ​ടു​വി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വാ​വി​ന്റെ മൃ​ത​ദേ​ഹം...

Read More >>
#theft | മുളക് പൊടി എറിഞ്ഞ് ആക്രമണം; പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്

Jan 3, 2025 08:09 AM

#theft | മുളക് പൊടി എറിഞ്ഞ് ആക്രമണം; പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്

യുവതി നിലവിളിച്ചതോടെ കൈയിൽ കിട്ടിയ മാലയുടെ ഒരു ഭാഗവുമായി അക്രമി...

Read More >>
Top Stories