#mtvasudevannair | എംടിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

#mtvasudevannair | എംടിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്
Oct 5, 2024 07:55 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com )സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്.

എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം.

സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. നിലവിൽ കേസ് അന്വേഷിച്ചുവരികയാണ് പൊലീസ്.

#Burglary #MT #house #26 #Pavan #were #lost #police #started #investigation

Next TV

Related Stories
#accident |  ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

Oct 5, 2024 09:41 AM

#accident | ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#kmshaji | 'പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രി, പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?'  കെഎം ഷാജി

Oct 5, 2024 09:29 AM

#kmshaji | 'പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രി, പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?' കെഎം ഷാജി

സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം...

Read More >>
#foundelephant | സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി

Oct 5, 2024 09:28 AM

#foundelephant | സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി

ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലക സംഘം...

Read More >>
#theft | ചായകുടിക്കാൻ ഡ്രൈവര്‍ ഇറങ്ങി,നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നു

Oct 5, 2024 09:20 AM

#theft | ചായകുടിക്കാൻ ഡ്രൈവര്‍ ഇറങ്ങി,നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നു

ചായകുടിക്കാനായി ഡ്രൈവര്‍ ലോറി നിര്‍ത്തിയിട്ടപ്പോഴാണ് ഇയാള്‍ വാഹനവുമായിപോയത്....

Read More >>
#arrest | കോഴിക്കോട് കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

Oct 5, 2024 09:07 AM

#arrest | കോഴിക്കോട് കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്ന് പൊ​ലീ​സ്...

Read More >>
#Rationcard | റേഷൻ ഉപഭോക്താക്കൾ അറിഞ്ഞില്ലേ? കാർഡ് മസ്റ്ററിങ് എട്ടിന് അവസാനിക്കും, ചെയ്തില്ലെങ്കിൽ റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കി​ല്ലെന്ന് കേ​ന്ദ്ര മു​ന്ന​റി​യി​പ്പ്

Oct 5, 2024 08:55 AM

#Rationcard | റേഷൻ ഉപഭോക്താക്കൾ അറിഞ്ഞില്ലേ? കാർഡ് മസ്റ്ററിങ് എട്ടിന് അവസാനിക്കും, ചെയ്തില്ലെങ്കിൽ റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കി​ല്ലെന്ന് കേ​ന്ദ്ര മു​ന്ന​റി​യി​പ്പ്

കാ​ര്‍ഡി​ലെ ഒ​രം​ഗം എ​ത്തി മ​സ്റ്റ​റി​ങ് ന​ട​ത്തി​യ​തി​നു​ശേ​ഷം മ​റ്റ് അം​ഗ​ങ്ങ​ളെ കാ​ത്തു​നി​ല്‍ക്കേ​ണ്ട...

Read More >>
Top Stories