#Rationcard | റേഷൻ ഉപഭോക്താക്കൾ അറിഞ്ഞില്ലേ? കാർഡ് മസ്റ്ററിങ് എട്ടിന് അവസാനിക്കും, ചെയ്തില്ലെങ്കിൽ റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കി​ല്ലെന്ന് കേ​ന്ദ്ര മു​ന്ന​റി​യി​പ്പ്

#Rationcard | റേഷൻ ഉപഭോക്താക്കൾ അറിഞ്ഞില്ലേ? കാർഡ് മസ്റ്ററിങ് എട്ടിന് അവസാനിക്കും, ചെയ്തില്ലെങ്കിൽ റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കി​ല്ലെന്ന് കേ​ന്ദ്ര മു​ന്ന​റി​യി​പ്പ്
Oct 5, 2024 08:55 AM | By Athira V

കോ​ഴി​ക്കോ​ട്: ( www.truevisionnews.com ) റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​താ​നും ദി​വ​സം മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ എ​ങ്കി​ലും മ​സ്റ്റ​റി​ങ്ങി​നാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ള​രെ കു​റ​വാ​ണെ​ന്ന് ഡീ​ല​ർ​മാ​ർ.

മൂ​ന്നു മു​ത​ല്‍ എ​ട്ടു വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ളാ​യ മ​ഞ്ഞ, പി​ങ്ക്, കാ​ര്‍ഡ് അം​ഗ​ങ്ങ​ൾ​ക്ക് കെ.​വൈ.​സി​ക്കാ​യി (മ​സ്റ്റ​റി​ങ്) അ​നു​വ​ദി​ച്ച സ​മ​യം. നീ​ല, വെ​ള്ള കാ​ര്‍ഡു​കാ​ര്‍ക്കു​ള്ള മ​സ്റ്റ​റി​ങ് പി​ന്നീ​ട് ന​ട​ക്കും.

ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും വ​ള​രെ കു​റ​ച്ച് കാ​ർ​ഡ് ഉ​ട​മ​ക​ൾ മാ​ത്ര​മേ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ളൂ. എ​ത്തു​ന്ന​വ​രി​ല്‍ ത​ന്നെ കാ​ര്‍ഡി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

കാ​ര്‍ഡി​ലെ ഒ​രം​ഗം എ​ത്തി മ​സ്റ്റ​റി​ങ് ന​ട​ത്തി​യ​തി​നു​ശേ​ഷം മ​റ്റ് അം​ഗ​ങ്ങ​ളെ കാ​ത്തു​നി​ല്‍ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ദീ​ര്‍ഘ​സ​മ​യം എ​ടു​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജോ​ലി​ക്കു പോ​കു​ന്ന​വ​ർ​ക്കും റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.

ശ​നി​യാ​ഴ്ച കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. കൂ​ടു​ത​ൽ പേ​ർ എ​ത്തു​മ്പോ​ൾ മ​സ്റ്റ​റി​ങ് പ്ര​തി​സ​ന്ധി​യി​ലാ​വു​മെ​ന്ന് ആ​ശ​ങ്ക​യും വ്യാ​പാ​രി​ക​ൾ പ​ങ്കു​വെ​ക്കു​ന്നു.

മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര മു​ന്ന​റി​യി​പ്പ്. 3,56,493 റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളി​ലാ​യി 13,71,060 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​ണ് ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍ഡ് മ​സ്റ്റ​റി​ങ് പൂ​ര്‍ത്തി​യാ​ക്കേ​ണ്ട​ത്. അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (എ.​എ.​വൈ - മ​ഞ്ഞ) കാ​ര്‍ഡു​ക​ളി​ല്‍ 1,26,410 ഗു​ണ​ഭോ​ക്താ​ക്ക​ളും പ്ര​യോ​റി​റ്റി ഹൗ​സ് ഹോ​ള്‍ഡ് (പി.​എ​ച്ച്.​എ​ച്ച് -പി​ങ്ക്) കാ​ര്‍ഡു​ക​ളി​ലാ​യി 12,44,650 പേ​രു​മു​ണ്ട്.

അ​ടു​ത്ത മാ​സം മു​ത​ൽ മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും റേ​ഷ​ൻ ല​ഭി​ക്കു​ക. അ​തി​നാ​ൽ ത​ന്നെ കു​ടും​ബ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി വി​ര​ൽ പ​തി​പ്പി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്.

നാ​ലു ദി​വ​സ​ത്തി​ന​കം ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. കി​ട​പ്പി​ലാ​യ അം​ഗ​ങ്ങ​ളെ വീ​ടു​ക​ളി​ൽ പോ​യി വി​ര​ൽ പ​തി​പ്പി​ക്ക​ണം. ഇ​ത് വ്യാ​പാ​രി​ക​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ റേ​ഷ​ൻ മ​സ്റ്റ​റി​ങ്ങി​ന് വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​ൻ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

ബോ​ധ​വ​ത്ക​ര​ണ​വും മു​ഴു​വ​ന്‍ മു​ന്‍ഗ​ണ​ന വി​ഭാ​ഗം കാ​ര്‍ഡ് അം​ഗ​ങ്ങ​ളെ​യും മ​സ്റ്റ​റി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ വാ​ര്‍ഡ് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ർ എ​ന്നി​വ​രു​ടെ ക​ര്‍മ​സേ​ന രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

#Did #consumers #not #know #about #ration #Central #warning #card #mustering #will #end #8 #otherwise #ration #allotment #will #not #be #available

Next TV

Related Stories
#Manaf | മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

Oct 5, 2024 11:26 AM

#Manaf | മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും പണപ്പിരിവ് നടത്തിയെന്നുമുൾപ്പെടെ കുടുംബം...

Read More >>
#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

Oct 5, 2024 11:21 AM

#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

ലൂത്ത് ലീഗ് പ്രവർത്തകൻമാരുടെ നിരപരാതിത്വം തെളിയിക്കാൻ വേണ്ടി നിയമത്തിന്റെ എല്ലാ മേഖലകളിലും ഉള്ള സമഗ്രമായ സംവിധാനം ഉപയോഗിച്ച് ഞങ്ങൾ...

Read More >>
#accident |   കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്  അപകടം, യുവാവ് മരിച്ചു

Oct 5, 2024 11:19 AM

#accident | കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍...

Read More >>
#goldrate |   സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Oct 5, 2024 11:15 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്....

Read More >>
#CPM | ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച 11-ന്

Oct 5, 2024 11:04 AM

#CPM | ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച 11-ന്

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്‍റെ തരംഗം പാലക്കാടും ഉണ്ടാകുമെന്നാണ് കണക്ക്. മെട്രോമാനെ പോലും പ്രമുഖനെ നോക്കുന്നു...

Read More >>
 #drug  | ആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ

Oct 5, 2024 10:41 AM

#drug | ആഢംബര കാറിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം; പിടികൂടി എക്സൈസ്, യുവാവ് അറസ്റ്റിൽ

പ്രതി മാജിക്‌ മഷ്‌റൂം ഫാം ബാംഗ്ലൂരിൽ നടത്തുന്നുണ്ടെന്നാണ് എക്സൈസ്...

Read More >>
Top Stories










Entertainment News