#arrest | കോഴിക്കോട് കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

#arrest | കോഴിക്കോട് കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
Oct 5, 2024 09:07 AM | By Athira V

കോ​ഴി​ക്കോ​ട്: ( www.truevisionnews.com ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ക്കോ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ ന​ട​ക്കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.

100.630 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ൽ ഷാ​രി​യേ​ക്ക​ൽ താ​ഴ​ത്ത് നി​ഹാ​ൽ (20), ക​യ്യൂ​ന്നി​മ്മ​ൽ​താ​ഴം പാ​ല​ക്ക​ൽ അ​ഭി​ഷേ​ക് (20) എ​ന്നി​വ​രെ​യാ​ണ് ന​ട​ക്കാ​വ് എ​സ്.​ഐ​മാ​രാ​യ ബി​നു മോ​ഹ​ൻ, ബാ​ബു മ​മ്പാ​ട്ടി​ൽ എ​ന്നി​വ​ർ ഈ​സ്റ്റ് ഹി​ല്ലി​ൽ​വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി​വി​ൽ​പ​ന.

മു​മ്പും വ​ല​യി​ൽ അ​ക​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​രാ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ജി​ത് ച​ന്ദ്ര​ൻ, ദി​പേ​ഷ്, സി.​പി.​ഒ ഡ്രൈ​വ​ർ സാ​ജി​ഖ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

#Two #youths #arrested #with #ganja #Kozhikode

Next TV

Related Stories
#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:44 AM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#Manaf | മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

Oct 5, 2024 11:26 AM

#Manaf | മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും പണപ്പിരിവ് നടത്തിയെന്നുമുൾപ്പെടെ കുടുംബം...

Read More >>
#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

Oct 5, 2024 11:21 AM

#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

ലൂത്ത് ലീഗ് പ്രവർത്തകൻമാരുടെ നിരപരാതിത്വം തെളിയിക്കാൻ വേണ്ടി നിയമത്തിന്റെ എല്ലാ മേഖലകളിലും ഉള്ള സമഗ്രമായ സംവിധാനം ഉപയോഗിച്ച് ഞങ്ങൾ...

Read More >>
#accident |   കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്  അപകടം, യുവാവ് മരിച്ചു

Oct 5, 2024 11:19 AM

#accident | കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍...

Read More >>
#goldrate |   സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Oct 5, 2024 11:15 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്....

Read More >>
#CPM | ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച 11-ന്

Oct 5, 2024 11:04 AM

#CPM | ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച 11-ന്

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്‍റെ തരംഗം പാലക്കാടും ഉണ്ടാകുമെന്നാണ് കണക്ക്. മെട്രോമാനെ പോലും പ്രമുഖനെ നോക്കുന്നു...

Read More >>
Top Stories










Entertainment News