#accident | ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

#accident |  ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
Oct 5, 2024 09:41 AM | By Athira V

പാലക്കാട്: ( www.truevisionnews.com )ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 6.30ഓടെയാണ് ലക്കിടി കൂട്ടുപാതയിൽ അപകടം ഉണ്ടായത്. ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളിൽ നിന്ന് വരികയായിരുന്ന എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#Collision #accident #between #lorries #Tragedy #one #injury #another

Next TV

Related Stories
#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:44 AM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#Manaf | മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

Oct 5, 2024 11:26 AM

#Manaf | മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും പണപ്പിരിവ് നടത്തിയെന്നുമുൾപ്പെടെ കുടുംബം...

Read More >>
#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

Oct 5, 2024 11:21 AM

#MuslimLeague | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

ലൂത്ത് ലീഗ് പ്രവർത്തകൻമാരുടെ നിരപരാതിത്വം തെളിയിക്കാൻ വേണ്ടി നിയമത്തിന്റെ എല്ലാ മേഖലകളിലും ഉള്ള സമഗ്രമായ സംവിധാനം ഉപയോഗിച്ച് ഞങ്ങൾ...

Read More >>
#accident |   കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്  അപകടം, യുവാവ് മരിച്ചു

Oct 5, 2024 11:19 AM

#accident | കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍...

Read More >>
#goldrate |   സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Oct 5, 2024 11:15 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്....

Read More >>
#CPM | ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച 11-ന്

Oct 5, 2024 11:04 AM

#CPM | ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സിപിഎം; സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളെ കുറിച്ച് പ്രാഥമിക ചർച്ച 11-ന്

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്‍റെ തരംഗം പാലക്കാടും ഉണ്ടാകുമെന്നാണ് കണക്ക്. മെട്രോമാനെ പോലും പ്രമുഖനെ നോക്കുന്നു...

Read More >>
Top Stories










Entertainment News