#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും
Oct 4, 2024 03:39 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) എഡിജിപി എം.ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സംസ്ഥാനപൊലീസ് മേധാവി ഇന്ന് വൈകീട്ട് സമർപ്പിക്കും.

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായിരുന്നു യോ​ഗം.

സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോ​ഗം. IG സ്പർജൻ കുമാർ, DIG തോംസൺ ജോസ്, SPമാരായ ഷാനവാസ്, മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പി.വി അൻവർ എംഎൽഎയുടെ പരാതിയിന്മേലുള്ളതാണോ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി സംബന്ധിച്ച റിപ്പോർട്ടാണോ സമർപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല.

അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നൽകിയിരുന്നത്.

റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഒരു മാസം എന്ന കാര്യം ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തിരുന്നു.

#inquiryreport #against #ADGP #submitted #today #evening

Next TV

Related Stories
#cyberfraud | ട്രേഡിങിലൂടെ 300 ശതമാനം ലാഭം കിട്ടുമെന്ന് വാഗ്ദാനം; മധ്യവയസ്കനിൽ നിന്ന് 99 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

Oct 4, 2024 08:40 PM

#cyberfraud | ട്രേഡിങിലൂടെ 300 ശതമാനം ലാഭം കിട്ടുമെന്ന് വാഗ്ദാനം; മധ്യവയസ്കനിൽ നിന്ന് 99 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്ന് ഇദ്ദേഹം ചങ്ങനാശ്ശേരി പോലീസിൽ പരാതി...

Read More >>
#lifeimprisonment | ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവം; ഭർത്താവിന് ഇരട്ട ജീവപര്യന്തം കഠിന തടവും  പിഴയും

Oct 4, 2024 08:22 PM

#lifeimprisonment | ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവം; ഭർത്താവിന് ഇരട്ട ജീവപര്യന്തം കഠിന തടവും പിഴയും

അജിയുടെ മാനസികവും ശാരീരികവുമായ പീഡനം മൂലം അജിയുമായി അകന്ന് കഴിയുകയായിരുന്നു...

Read More >>
#dyfi |  കണ്ണൂരിനെ പറ്റി അന്‍വറിന് മനസിലായിട്ടില്ല, ഒരു സിപിഎം അനുഭാവിപോലും അന്‍വറിന്റെ കൂടെയില്ല -ഡിവൈഎഫ്‌ഐ

Oct 4, 2024 08:19 PM

#dyfi | കണ്ണൂരിനെ പറ്റി അന്‍വറിന് മനസിലായിട്ടില്ല, ഒരു സിപിഎം അനുഭാവിപോലും അന്‍വറിന്റെ കൂടെയില്ല -ഡിവൈഎഫ്‌ഐ

സിപിഎമ്മിന്റെ പല നേതാക്കളും തന്റെ പുതിയ പാർട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായാണ് ഡിവൈഎഫ്ഐ...

Read More >>
#complaint | നിർമ്മാണ തൊഴിലാളിയുടെ മരണം: കരാറുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാർ, പൊലീസിൽ പരാതി നൽകി

Oct 4, 2024 08:14 PM

#complaint | നിർമ്മാണ തൊഴിലാളിയുടെ മരണം: കരാറുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാർ, പൊലീസിൽ പരാതി നൽകി

കരാറുകാരന്റെ ഈ അനാസ്ഥ തുടർന്നാൽ ഇനിയും ഇത്തരം അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി...

Read More >>
#Python | വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ; വലയിൽ കുരുങ്ങിയ പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി

Oct 4, 2024 07:45 PM

#Python | വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ; വലയിൽ കുരുങ്ങിയ പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി

പത്ത് അടിയോളം നീളമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മലമ്പാമ്പിനെയാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ വലയിൽ കുടുങ്ങിയ നിലയിൽ...

Read More >>
#elephantsclash | സിനിമാ ഷൂട്ടിങിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആന കാട്ടിലേക്കോടി, തെരച്ചിൽ തുടങ്ങി

Oct 4, 2024 07:40 PM

#elephantsclash | സിനിമാ ഷൂട്ടിങിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആന കാട്ടിലേക്കോടി, തെരച്ചിൽ തുടങ്ങി

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ...

Read More >>
Top Stories