#stabbed | ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു

#stabbed | ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു
Oct 4, 2024 08:08 PM | By Jain Rosviya

ജബൽപൂർ: (truevisionnews.com)മധ്യപ്രദേശിലെ ജബൽപൂരിലെ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാംക്ലാസുകാരൻ കുത്തിക്കൊന്നു.

സ്‌കൂളിൻ്റെ പ്രധാന ഗേറ്റിന് പുറത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

നട്‌വാര സ്വദേശിയായ രോഹിത് ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കിഷോർ മെഹ്‌ഗവാനും രോഹിതുമായി കഴിഞ്ഞ ദിവസവും വാക്കേറ്റമുണ്ടായിരുന്നു.

പിന്നീട് സകൂളിന് മുന്നിൽ വെച്ച് കണ്ട ഇവർ പരസ്‌പരം അധിക്ഷേപിക്കാൻ തുടങ്ങി. അധിക്ഷേപത്തിൽ പ്രകോപിതനായ കിഷോർ കത്തി പുറത്തെടുത്ത് രോഹിതിനെ ഒന്നിലധികം തവണ കുത്തുകയായിരുന്നു.

കുത്തേറ്റ് രോഹിതിൻ്റെ കുടൽ പുറത്തുവന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രോഹിത് മരിച്ചു. കൊലപാകത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച കിഷോറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

രോഹിതിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

#ninth #class #student #stabbed #death #8th #class #student #internal #organs #came #out #after #being #stabbed

Next TV

Related Stories
മുംബൈയില്‍  കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

May 31, 2025 07:28 PM

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ്...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക ....; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്ന് കർണാടക സർക്കാർ

May 31, 2025 04:11 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക ....; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്ന് കർണാടക സർക്കാർ

സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ....

Read More >>
പതിനെട്ടായാൽ ഉടൻ ഓടേണ്ട, കിട്ടില്ല....! പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍

May 31, 2025 02:26 PM

പതിനെട്ടായാൽ ഉടൻ ഓടേണ്ട, കിട്ടില്ല....! പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍

പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്നും 21 വയസിലേക്ക് ഉയര്‍ത്തി കര്‍ണാടക...

Read More >>
 അതിതീവ്ര മഴ; മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

May 31, 2025 02:19 PM

അതിതീവ്ര മഴ; മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക്...

Read More >>
Top Stories