#Bodyfound | പാർവതി പുത്തനാറിൽ പായലിൽ കുരുങ്ങിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

#Bodyfound | പാർവതി പുത്തനാറിൽ പായലിൽ കുരുങ്ങിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
Oct 4, 2024 10:31 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കണിയാപുരത്തു പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

കണിയാപുരം ജമ്മിമുക്ക് സ്വദേശിനെ റാഹില (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കണിയാപുരം അണക്കപ്പിള്ള പാലത്തിന് അടിയിലായി പായലിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

#Body #woman #found #tangled #moss #parvatiPutanar #Police #started #investigation

Next TV

Related Stories
#rain |  കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 4, 2024 02:53 PM

#rain | കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ഒക്ടോബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

Read More >>
#felldown  | കണ്ണൂരിൽ അങ്കണവാടിയിൽ വെച്ച് വീണ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്; ജീവനക്കാർക്കെതിരെ  പരാതിയുമായി കുടുംബം

Oct 4, 2024 02:50 PM

#felldown | കണ്ണൂരിൽ അങ്കണവാടിയിൽ വെച്ച് വീണ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്; ജീവനക്കാർക്കെതിരെ പരാതിയുമായി കുടുംബം

അങ്കണവാടിയില്‍വെച്ച് കുട്ടിയ്ക്ക് പരിക്കേറ്റത് വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ ടീച്ചര്‍ തയ്യാറായിലെന്നും...

Read More >>
#‌‌Explosion | കാട്ടു പന്നിയെ പിടിക്കാൻ വച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; 48-കാരന് പരിക്ക്

Oct 4, 2024 02:49 PM

#‌‌Explosion | കാട്ടു പന്നിയെ പിടിക്കാൻ വച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; 48-കാരന് പരിക്ക്

വീട്ടിൽ വച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ്...

Read More >>
#attack | ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദ്ദനം, രണ്ടുപേർ അ​റ​സ്റ്റി​ൽ

Oct 4, 2024 02:21 PM

#attack | ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദ്ദനം, രണ്ടുപേർ അ​റ​സ്റ്റി​ൽ

ബ​സി​ലി​രു​ന്ന്‌ പു​ക​വ​ലി​ച്ചു. ഇ​ത്‌ ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​ർ ര​ഞ്‌​ജി​ത്തി​നെ...

Read More >>
#liquor  | പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

Oct 4, 2024 02:08 PM

#liquor | പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

വൈകുന്നേരം മദ്യം വാങ്ങാൻ എന്ന വ്യാജേന മഫ്തി വേഷത്തിലെത്തിയ എക്സൈസ് സംഘം വില്പന നടത്തുന്നതിനടയിൽ ഇയാളെ 13 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി...

Read More >>
Top Stories