#attack | ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദ്ദനം, രണ്ടുപേർ അ​റ​സ്റ്റി​ൽ

#attack | ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദ്ദനം, രണ്ടുപേർ അ​റ​സ്റ്റി​ൽ
Oct 4, 2024 02:21 PM | By Susmitha Surendran

കൊ​ച്ചി: (truevisionnews.com) സ്വ​കാ​ര്യ ബ​സി​ൽ പു​ക​വ​ലി​ക്കു​ക​യും യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​റെ മർദ്ദി​ക്കു​ക​യും ചെ​യ്‌​ത സം​ഘ​ത്തി​ലെ ര​ണ്ട്‌ പേ​ർ അ​റ​സ്റ്റി​ൽ.

പു​തു​വൈ​പ്പ്‌ സ്വ​ദേ​ശി ജോ​ബി(30), കാ​ക്ക​നാ​ട്‌ സ്വ​ദേ​ശി സി.​എ​സ്‌ ഷാ​ജി (27) എ​ന്നി​വ​രെ​യാ​ണ്‌ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.കാ​ക്ക​നാ​ട്‌-​തോ​പ്പും​പ​ടി റൂ​ട്ടി​ലോ​ടു​ന്ന ഷാ​ന ബ​സി​ൽ ക​യ​റി​യ ജോ​ബി​യും ഷാ​ജി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന്‌ പേ​രും യാ​ത്ര​ക്കാ​രോ​ട്‌ അ​പ​മ​ര്യാ​ദ​മാ​യി പെ​രു​മാ​റി.

ബ​സി​ലി​രു​ന്ന്‌ പു​ക​വ​ലി​ച്ചു. ഇ​ത്‌ ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​ർ ര​ഞ്‌​ജി​ത്തി​നെ മർദ്ദി​ച്ചു. തു​ട​ർ​ന്ന്‌ ഡ്രൈ​വ​ർ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ സ്‌​റ്റേ​ഷ​നി​ലേ​ക്ക്‌ ഓ​ടി​ച്ചു.

സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​ൻ അ​ക്ര​മി​ക​ൾ ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. പ​ല​വ​ഴി​ക്കാ​യി ഓ​ടി​യ ഇ​വ​രെ പൊ​ലീ​സ്‌ പി​ന്തു​ട​ർ​ന്നു. ജോ​ബി​യെ ഹൈ​ക്കോ​ർ​ട്ട് ജ​ങ്‌​ഷ​ന്‌ സ​മീ​പ​ത്ത്‌ നി​ന്നും ഷാ​ജി​യെ സ്‌​റ്റേ​ഷ​നി​ൽ നി​ന്നും അ​ക​ലെ​യു​ള്ള ഫ്ലാറ്റ്​ വ​ള​പ്പി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ടി​പി​ടി, മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്‌ ഇ​രു​വ​രു​മെ​ന്ന്‌ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

#Smoking #bus #questioned #conductor #beatenup #two #people #arrested

Next TV

Related Stories
#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

Oct 4, 2024 04:26 PM

#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത് ....

Read More >>
#VDSatheesan | ഗണ്‍മാന്‍മാരുടെ മർദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

Oct 4, 2024 04:16 PM

#VDSatheesan | ഗണ്‍മാന്‍മാരുടെ മർദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും...

Read More >>
#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും -  മന്ത്രി എം ബി രാജേഷ്

Oct 4, 2024 04:01 PM

#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും - മന്ത്രി എം ബി രാജേഷ്

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം...

Read More >>
#drowned |  കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 4, 2024 03:54 PM

#drowned | കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...

Read More >>
ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

Oct 4, 2024 03:46 PM

ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

ഇരുപത്തഞ്ചോളം വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസിൽ...

Read More >>
#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

Oct 4, 2024 03:39 PM

#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന്...

Read More >>
Top Stories