#cpm | 'ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാർട്ടിക്ക് മാനക്കേടല്ലേ?' ; കൊടുവള്ളിയിൽ പോസ്റ്ററുകള്‍; എടുത്ത്മാറ്റി സി പി എം പ്രവര്‍ത്തകർ

#cpm | 'ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാർട്ടിക്ക് മാനക്കേടല്ലേ?' ; കൊടുവള്ളിയിൽ പോസ്റ്ററുകള്‍; എടുത്ത്മാറ്റി സി പി എം  പ്രവര്‍ത്തകർ
Oct 4, 2024 02:10 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പി.വി. അൻവർ എം.എൽ.എയെ പിന്തുണച്ച് കൊടുവള്ളിയിൽ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡ്. വാവാട് സഖാക്കൾ എന്ന പേരിലാണ് കൊടുവള്ളിയിൽ ബോർഡ് സ്ഥാപിച്ചത്.

ഈ ഫ്ലക്സ് ബോർഡ് പിന്നീട് സി.പി.എം. പ്രവർത്തകർ എടുത്ത് മാറ്റി. കൊടുവള്ളി, വാവാട്, വെണ്ണക്കോട്, കരുവംപൊയിൽ തുടങ്ങി കൊടുവള്ളിയുടെ വിവിധയിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.

കൊടുവള്ളിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് വാവാട് സഖാക്കൾ എന്ന പേരിലാണ്. ജനകീയ കൂട്ടായ്മ, പിവി അൻവറിന് പിന്തുണ തുടങ്ങിയ പേരുകളിലാണ് മറ്റിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാർട്ടിക്ക് മാനക്കേടല്ലേ, ആർ.എസ്.എസ്. താത്പര്യങ്ങൾ സംരക്ഷിക്കുന്ന ആഭ്യന്തരത്തെ സഖാക്കൾ തിരിച്ചറിയുക, അധികാരത്തിന്റെ ഹുങ്ക് കൊണ്ടും സംഘടനാ ശക്തികൊണ്ടും സത്യത്തെ ഇല്ലാതാക്കാമെന്ന് കരുതണ്ട, അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പാർട്ടിയും മുഖ്യമന്ത്രിയും മറുപടി പറയുക, പാവപ്പെട്ട സഖാക്കളുടെ മാനം രക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫ്ലക്സ് ബോർഡിലുള്ളത്.

വാവാട് സഖാക്കൾ എന്ന പേരിൽ വെച്ച ഫ്ലക്സ് ബോർഡാണ് സിപിഎം പ്രവർത്തകർ എടുത്ത് മാറ്റിയത്. മുൻകാലങ്ങളിൽ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയ ആളുകളാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്നാണ് അവകാശവാദം.

#Isn't #running #away #from #questions #dishonorable #party #Posters #Koduvalli #CPM #workers #took #it

Next TV

Related Stories
#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

Oct 4, 2024 04:26 PM

#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത് ....

Read More >>
#VDSatheesan | ഗണ്‍മാന്‍മാരുടെ മർദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

Oct 4, 2024 04:16 PM

#VDSatheesan | ഗണ്‍മാന്‍മാരുടെ മർദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും...

Read More >>
#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും -  മന്ത്രി എം ബി രാജേഷ്

Oct 4, 2024 04:01 PM

#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും - മന്ത്രി എം ബി രാജേഷ്

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം...

Read More >>
#drowned |  കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 4, 2024 03:54 PM

#drowned | കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...

Read More >>
ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

Oct 4, 2024 03:46 PM

ടോൾ നൽകാത്തതിന് സ്കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

ഇരുപത്തഞ്ചോളം വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസിൽ...

Read More >>
Top Stories