#gascylinderprice | വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

#gascylinderprice |  വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി
Oct 1, 2024 10:35 AM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com) വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.

ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1749 രൂപയായി.

ഡല്‍ഹിയില്‍ 1740 രൂപയാണ് വില. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്.

തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്.

#gascylinderprice #Commercial #cooking #gas #cylinder #price #hiked

Next TV

Related Stories
#murder |  മോഷണം, അനാശാസ്യത്തിനുമെ തിരെ പരാതി നൽകി, പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

Oct 1, 2024 12:49 PM

#murder | മോഷണം, അനാശാസ്യത്തിനുമെ തിരെ പരാതി നൽകി, പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

ബവാൻ ബിഘ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നും പൂജാരി ക്ഷേത്രവളപ്പിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും പൊലീസ്...

Read More >>
#AKBalan | 'മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം' - എ കെ ബാലന്‍

Oct 1, 2024 11:01 AM

#AKBalan | 'മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം' - എ കെ ബാലന്‍

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ അന്വേഷമാണ് നടക്കുന്നത്. ഒരാഴ്ച പോലും കാത്തിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. പറഞ്ഞത് അബദ്ധമായി എന്ന്...

Read More >>
#arrest  | അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

Oct 1, 2024 10:51 AM

#arrest | അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ഇയാളുടെ ക്ലാസിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്....

Read More >>
#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

Oct 1, 2024 09:56 AM

#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

ഞായറാഴ്ച രാത്രി കൂനൂരിൽ കനത്തമഴ പെയ്തിരുന്നു. ഇതേത്തുടർന്ന് രാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടിൽ വെള്ളംകയറാൻ...

Read More >>
#snakebite | നടക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ ചവിട്ടി; പിന്നാലെ പാമ്പിന്റെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

Oct 1, 2024 08:44 AM

#snakebite | നടക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ ചവിട്ടി; പിന്നാലെ പാമ്പിന്റെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

അവശനിലയിൽ വഴിയിൽ കിടന്ന സർക്കിൾ ഇൻസ്പെക്ടറെ ഇതുവഴിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്....

Read More >>
Top Stories