#accident | വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

 #accident | വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്
Oct 1, 2024 07:09 AM | By ShafnaSherin

കൊച്ചി:(truevisionnews.com)വല്ലാർപാടം കണ്ടെയ്ന‌ർ ടെർമിനലിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്.

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് മറ്റു വാഹനങ്ങളിലിടിച്ചാണ് അപകടം. ഗോ ശ്രീ പാലം കടന്നെത്തിയ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയും കാറിലും രോഗിയുമായി വന്ന ആംബുലൻസിന്‍റെ പുറകിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു. കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബസ് ഡ്രൈവ‌ർക്ക് സാരമായ പരിക്കേറ്റു. ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വല്ലാർപാടം വൈപ്പിൻ റൂട്ടിൽ രണ്ടു മണിക്കൂറോളം വലിയ ഗതാഗത കുരുക്കനുഭവപ്പെട്ടു.

അപകടത്തിൽപെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബസിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. 20ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

#Vehicle #collision #accident #Several #passengers #injured

Next TV

Related Stories
#arrest |    നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം,  മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

Oct 1, 2024 12:26 PM

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

മാ​താ​വി​ന്റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​ട്ട​പ്പാ​റ പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി പ്ര​തി​യെ...

Read More >>
#hanging |  യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Oct 1, 2024 12:02 PM

#hanging | യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി....

Read More >>
#pocsocase | കോടതിയിൽ  കൊണ്ടു പോകുന്നതിനിടെ പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി

Oct 1, 2024 11:56 AM

#pocsocase | കോടതിയിൽ കൊണ്ടു പോകുന്നതിനിടെ പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി

പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#feverdeath | പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു

Oct 1, 2024 11:51 AM

#feverdeath | പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു

തിങ്കളാഴ്ച രാത്രി പനി കൂടുതലായതിനെതുടര്‍ന്ന് ഉദുമ സ്വകാര്യ ആശുപത്രിയില്‍...

Read More >>
#YouthCongress | കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു

Oct 1, 2024 11:43 AM

#YouthCongress | കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു

കല്യാശ്ശേരിയിലെ കെൽട്രോൺ കോംപ്ലക്സിൽ നടന്ന ചടങ്ങിനു ശേഷം മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് പോകുന്ന വഴിയാണ് കരിങ്കൊടി...

Read More >>
Top Stories