#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

#arrest |    നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം,  മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍
Oct 1, 2024 12:26 PM | By Susmitha Surendran

വെ​ഞ്ഞാ​റ​മൂ​ട്: (truevisionnews.com) നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍.

ക​ന്യാ​കു​മാ​രി അ​രു​മ​ന കു​രു​ര്‍ ചാ​ല​ക്കു​ടി വി​ള​യി​ല്‍ വീ​ട്ടി​ല്‍ വി​ന്‍സ് രാ​ജാ​ണ് (44) അ​റ​സ്റ്റി​ല​യ​ത്. ഇ​യാ​ള്‍ ര​ണ്ടു വ​ര്‍ഷ​മാ​യി കു​ട്ടി​യു​ടെ മാ​താ​വു​മൊ​ന്നി​ച്ച് ചീ​രാ​ണി​ക്ക​ര​യി​ലാ​ണ് താ​മ​സം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍ന്ന് മാ​താ​വി​ന്റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​ട്ട​പ്പാ​റ പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യുമായിരുന്നു. കോ​ട​തി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

#Mother's #male #friend #arrested #trying #kill #four #year #old #girl

Next TV

Related Stories
#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 06:27 AM

#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ...

Read More >>
#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

Oct 7, 2024 06:09 AM

#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

ദി ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലാകും അടിയന്തരപ്രമേയ നോട്ടീസ്....

Read More >>
#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

Oct 7, 2024 05:57 AM

#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു....

Read More >>
 #VDSatheesan  | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

Oct 6, 2024 10:52 PM

#VDSatheesan | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള...

Read More >>
Top Stories