#ktjaleel | 'ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്, കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല - കെടി ജലീല്‍

#ktjaleel | 'ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്, കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല  - കെടി ജലീല്‍
Oct 1, 2024 11:08 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com) കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ് . അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീല്‍.

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

'കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല. കോടിയേരിയില്ലാത്ത ഒരു വര്‍ഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാന്‍ എല്ലാവര്‍ക്കും കഴിയും.

തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്. നാളെ പ്രകാശിതമാകുന്ന 'സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് രണ്ടുപേര്‍ക്കാണ്.

എന്നെ ഞാനെന്ന രാഷ്ട്രീയക്കാരനായി രൂപപ്പെടുത്തിയ കൊരമ്പയില്‍ അഹമ്മദാജിക്കും ഇടതുചേരിയില്‍ എനിക്ക് ഈര്‍ജ്ജം പകര്‍ന്ന കോടിയേരി ബാലകൃഷ്ണനുമാണ്.

ആ സമന്വയം തീര്‍ത്തും യാദൃശ്ചികമാണ്. സഖാവെ, ലാല്‍സലാം', എന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

#ktjaleel #memory #late #senior #CPIM #leader #KodiyeriBalakrishnan.

Next TV

Related Stories
#mdma |  കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  പിടിയിൽ

Oct 1, 2024 02:22 PM

#mdma | കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത്...

Read More >>
#Drugcase | മയക്കുമരുന്നു കേസ്:  വടകര  സ്വദേശിക്ക്  10 വർഷം കഠിന തടവും പിഴയും

Oct 1, 2024 02:19 PM

#Drugcase | മയക്കുമരുന്നു കേസ്: വടകര സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും

കോഴിക്കോട് അസി.എക്സൈസ് കമ്മീഷണർമാരായ എം.സുഗുണൻ, സുരേഷ് കെ.എസ് എന്നിവർ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം...

Read More >>
#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ  പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Oct 1, 2024 02:01 PM

#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അശ്വന്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

Read More >>
#CMOffice | മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല; ‘ദ ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 1, 2024 02:01 PM

#CMOffice | മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല; ‘ദ ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതും...

Read More >>
#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

Oct 1, 2024 01:28 PM

#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍...

Read More >>
#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

Oct 1, 2024 01:20 PM

#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട്...

Read More >>
Top Stories