#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി, ഡ്രൈവർക്ക് പരിക്ക്

#accident |  ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി, ഡ്രൈവർക്ക് പരിക്ക്
Oct 1, 2024 12:19 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം .

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ് അപകടം.

കുരുവിളയെന്ന വ്യക്തിയുടെ വീടിൻ്റെ മുൻവശം അപകടത്തിൽ തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

ചൊവ്വാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും അപകടത്തിൽ തകർന്നു.

#lorry #carrying #gas #cylinder #rammed #house #driver #injured

Next TV

Related Stories
#mdma |  കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  പിടിയിൽ

Oct 1, 2024 02:22 PM

#mdma | കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത്...

Read More >>
#Drugcase | മയക്കുമരുന്നു കേസ്:  വടകര  സ്വദേശിക്ക്  10 വർഷം കഠിന തടവും പിഴയും

Oct 1, 2024 02:19 PM

#Drugcase | മയക്കുമരുന്നു കേസ്: വടകര സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും

കോഴിക്കോട് അസി.എക്സൈസ് കമ്മീഷണർമാരായ എം.സുഗുണൻ, സുരേഷ് കെ.എസ് എന്നിവർ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം...

Read More >>
#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ  പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Oct 1, 2024 02:01 PM

#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അശ്വന്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

Read More >>
#CMOffice | മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല; ‘ദ ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 1, 2024 02:01 PM

#CMOffice | മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല; ‘ദ ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതും...

Read More >>
#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

Oct 1, 2024 01:28 PM

#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍...

Read More >>
#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

Oct 1, 2024 01:20 PM

#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട്...

Read More >>
Top Stories