#excise | രണ്ട് ദിവസം 'ഡ്രൈ ഡേ'യല്ലേ,വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യം എക്സൈസ് പിടികൂടി

#excise | രണ്ട് ദിവസം 'ഡ്രൈ ഡേ'യല്ലേ,വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യം എക്സൈസ് പിടികൂടി
Sep 30, 2024 07:07 AM | By ADITHYA. NP

കൊച്ചി: (www.truevisionnews.com)എറണാകുളം എടവനക്കാട് 55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളിൽ വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബ‍ർ മാസം ഒന്നിനും രണ്ടിനും ഡ്രൈഡേ ആയതിനാൽ മദ്യവിൽപനശാലകൾ തുറക്കില്ല. രണ്ട് ഡ്രൈ ഡേ ദിവസങ്ങൾ കണക്കാക്കി മുൻകൂട്ടി വിൽപനക്കായി സൂക്ഷിച്ച് വെച്ച വിദേശമദ്യശേഖരമാണ് പിടിച്ചെടുത്തത്.

ആറ് ബ്രാൻഡുകളുടെ 108 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. എടവനക്കാട് നെടുങ്ങാട് സ്വദേശിയായ പി എസ് നിതീഷിനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ സഹായികളെ കുറിച്ചും ഇത്രയും മദ്യകുപ്പികൾ എവിടെ നിന്ന് എങ്ങനെ ശേഖരിച്ചു എന്നും അന്വേഷിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. വിശദമായ പരിശോധനകൾ തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചിട്ടുണ്ട്.

#two #days #were #not #dry #days #excise #seized #liquor #kept #for #sale

Next TV

Related Stories
#drowned | ഹൗസ്‌ബോട്ടിൽ നിന്ന്  കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

Sep 30, 2024 09:37 AM

#drowned | ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ. സംഭവത്തിൽ പുളിങ്കുന്ന് പോലീസ്...

Read More >>
#accident |  സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Sep 30, 2024 09:27 AM

#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഗുരുവായുര്‍ ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്ക്, അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി...

Read More >>
#incometax  | പേരാമ്പ്രയിലെ ഡിആർഐ റെയ്‌ഡ്;  3.2 കോടി പിടിച്ചെടുത്ത കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറി

Sep 30, 2024 08:36 AM

#incometax | പേരാമ്പ്രയിലെ ഡിആർഐ റെയ്‌ഡ്; 3.2 കോടി പിടിച്ചെടുത്ത കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറി

പ്രതികൾ സ്വർണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും പണം മാത്രം കിട്ടിയ സാഹചര്യത്തിലാണ് കേസ്...

Read More >>
#PVAnwar | 'പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണ പൊളിക്കും'; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

Sep 30, 2024 08:16 AM

#PVAnwar | 'പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണ പൊളിക്കും'; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

തടയണ പൊളിക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി...

Read More >>
#powercrisis | എസ്എടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി പരിഹാരമായില്ല,ഇപ്പോഴും പ്രവർത്തിക്കുന്നത് ജനറേറ്ററിൽ

Sep 30, 2024 07:34 AM

#powercrisis | എസ്എടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി പരിഹാരമായില്ല,ഇപ്പോഴും പ്രവർത്തിക്കുന്നത് ജനറേറ്ററിൽ

പ്രതിഷേധം അണപൊട്ടിയതോടെ പത്തരയോടെ പുറത്തുനിന്ന് ജനറേറ്റർ എത്തിച്ചാണ് വെളിച്ചം...

Read More >>
Top Stories