#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

 #arrest |  ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ
Sep 28, 2024 10:12 AM | By ShafnaSherin

തിരുവനന്തപുരം: (truevisionnews.com)പാറശ്ശാല ഗാന്ധിപാർക്കിന് സമീപം അബി ന്യൂട്രിഷ്യൻ സെന്റര്‍ എന്ന പേരിലുള്ള സ്ഥാപനത്തിൽ ജോലിക്ക് കയറിയ ജീവനക്കാരിക്ക് എതിരെ സ്ഥാപന ഉടമ നടത്തിയ ലൈംഗിക അതിക്രമം നടത്തിയ ആൾ പിടിയിൽ.

കേസിൽ നടത്തിപ്പുകാരനായ കന്യാകുമാരി ജില്ലയിലെ അടയ്ക്കാക്കുഴി, മങ്കുഴി, പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിൻ 42 നെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ് ഭാഗത്ത് വച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.

തുടർന്ന് ജീവനക്കാരി പാറശ്ശാല പൊലിസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ 2022-ലും പാറശ്ശാല പൊലീസ് സ്റ്റേഷനിലും പോക്സോ കേസിലും പ്രതിയാണ്.

കൂടാതെ കാഞ്ഞിരംകുളം, മാരായമൂട്ടം ,സ്റ്റേഷനുകളിലും പോക്സോ കേസുകൾ ഉള്ളതാണ്. പാറശ്ശാല എസ്, ഹെച്ച്, ഓ, സജി .എസ്.എസ് ന്റെ നേതൃത്വത്തിലാണ് അറസ്റ്റ് പ്രതിയെ 'കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#owner #company #sexually #assaulted #employee #arrested

Next TV

Related Stories
#kbganeshkumar |  കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

Sep 28, 2024 02:49 PM

#kbganeshkumar | കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റേഷനിൽ തുടക്കമായ ശീതീകരിച്ച വിശ്രമ കേന്ദ്ര ഉദ്ഘടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

Read More >>
#NehruTrophyboatrace | പുന്നമടയില്‍ ജലമാമാങ്കം; വെള്ളിക്കപ്പിനായി വീറോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം

Sep 28, 2024 02:29 PM

#NehruTrophyboatrace | പുന്നമടയില്‍ ജലമാമാങ്കം; വെള്ളിക്കപ്പിനായി വീറോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം

മന്ത്രി പി എ മുഹമ്മദ് റിയാസ് അല്‍പസമയത്തിനകം വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങളാണ് ഇന്ന്...

Read More >>
#kssalith | ‘പാർട്ടിക്കൊപ്പമാണ്.., പാർട്ടിക്കൊപ്പം മാത്രമാണ്’; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

Sep 28, 2024 02:10 PM

#kssalith | ‘പാർട്ടിക്കൊപ്പമാണ്.., പാർട്ടിക്കൊപ്പം മാത്രമാണ്’; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

ഒരുപാട് കഷ്ടപ്പെട്ട് നമ്മള്‍ കൂടി വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും അദ്ദേഹം...

Read More >>
#ksrtckozhikkode | മുന്നോട്ട് വെച്ച  കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

Sep 28, 2024 01:59 PM

#ksrtckozhikkode | മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി...

Read More >>
#arjundeath |  'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

Sep 28, 2024 01:11 PM

#arjundeath | 'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം രജനി...

Read More >>
#arrest |  പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

Sep 28, 2024 01:06 PM

#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

എടച്ചേരി എസ്.ഐ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ...

Read More >>
Top Stories