#Arjundeath | അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ ഗ്രാമം; പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ ജനസാ​ഗരം

#Arjundeath | അർജുനെ ഏറ്റുവാങ്ങി  കണ്ണാടിക്കൽ ഗ്രാമം; പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ ജനസാ​ഗരം
Sep 28, 2024 09:42 AM | By ShafnaSherin

കോഴിക്കോട് :(truevisionnews.com)കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ സങ്കരസാഗരം.

മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പത് മണിയോടെയാണ് കണ്ണാടിക്കലിലെ നൂറ് കണക്കിന് ജനങ്ങൾ തിങ്ങി നിറഞ്ഞ 'അമരാവതി' എന്ന വീടിനരികിലേക്ക് എത്തിയത്.

അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി.

ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

#Kandykal #village #received #Arjun #sea #​​people #loved #one #last #time

Next TV

Related Stories
#kbganeshkumar |  കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

Sep 28, 2024 02:49 PM

#kbganeshkumar | കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റേഷനിൽ തുടക്കമായ ശീതീകരിച്ച വിശ്രമ കേന്ദ്ര ഉദ്ഘടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

Read More >>
#NehruTrophyboatrace | പുന്നമടയില്‍ ജലമാമാങ്കം; വെള്ളിക്കപ്പിനായി വീറോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം

Sep 28, 2024 02:29 PM

#NehruTrophyboatrace | പുന്നമടയില്‍ ജലമാമാങ്കം; വെള്ളിക്കപ്പിനായി വീറോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം

മന്ത്രി പി എ മുഹമ്മദ് റിയാസ് അല്‍പസമയത്തിനകം വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങളാണ് ഇന്ന്...

Read More >>
#kssalith | ‘പാർട്ടിക്കൊപ്പമാണ്.., പാർട്ടിക്കൊപ്പം മാത്രമാണ്’; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

Sep 28, 2024 02:10 PM

#kssalith | ‘പാർട്ടിക്കൊപ്പമാണ്.., പാർട്ടിക്കൊപ്പം മാത്രമാണ്’; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

ഒരുപാട് കഷ്ടപ്പെട്ട് നമ്മള്‍ കൂടി വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും അദ്ദേഹം...

Read More >>
#ksrtckozhikkode | മുന്നോട്ട് വെച്ച  കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

Sep 28, 2024 01:59 PM

#ksrtckozhikkode | മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി...

Read More >>
#arjundeath |  'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

Sep 28, 2024 01:11 PM

#arjundeath | 'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം രജനി...

Read More >>
#arrest |  പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

Sep 28, 2024 01:06 PM

#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

എടച്ചേരി എസ്.ഐ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ...

Read More >>
Top Stories