#Aparna | ജീവൻ്റെ കരസ്പർഷം; ട്രയിനിൽ നിന്ന് വീണ യുവതിക്ക് രക്ഷാകവചമായി അപർണ

#Aparna | ജീവൻ്റെ കരസ്പർഷം; ട്രയിനിൽ നിന്ന് വീണ യുവതിക്ക് രക്ഷാകവചമായി അപർണ
Sep 26, 2024 10:52 PM | By Jain Rosviya

കോഴിക്കോട് : (truevisionnews.com)കർണാടക റെയിൽവേ സ്റ്റേഷനിൽ ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുന്നതിനിടയിൽ പ്ലാറ്റ്ഫോമിനുള്ളിൽ അകപ്പെട്ട യാത്രക്കാരിക്ക് രക്ഷകയായി വനിത കോൺസ്റ്റബിൾ.

കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം.

താമരശ്ശേരി സ്വദേശിനിയും ഉഡുപ്പി പോസ്റ്റിലെ വനിതാ കോൺസ്റ്റബിളുമായ അപർണയാണ് യുവതിക്ക് രക്ഷാകവചമായി മാറിയത്.

ട്രെയിനിൽ കേറുന്നതിനിടയിൽ കൈ വിട്ടുപോയ യുവതിയുടെ കാലുകൾ പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിൽ അകപ്പെട്ടുപോവുകയായിരുന്നു.

വനിതാ കോൺസ്റ്റബിളും മറ്റൊരു യാത്രക്കാരനും യുവതിയെ വലിച്ച് കയറ്റിയതിനാൽ വലിയ ഒരു അപകടം ഒഴിവായി. അപകടത്തിന് പിന്നാലെ എത്തിയ ഉഡുപ്പി ഇൻസ്‌പെക്ടർ സംഭവസ്ഥലത്ത് എത്തുകയും യുവതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി അതെ ട്രെയിനിൽ തന്നെ യുവതിയെ കയറ്റി അയക്കുകയും ചെയ്തു.

സേവനത്തിന് ആർ ആർ എം കാർവാർ അപർണയ്ക്ക് സ്നേഹാദരം നൽകി ആദരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ ഇറങ്ങുകയോ ട്രെയിനിലേക്ക് കയറുകയോ ചെയ്യരുതെന്ന് അപർണ നിർദ്ദേശിക്കുകയും ചെയ്തു.

അപകടത്തിൻ്റെയും അപർണയുടെ സമയോചിതമായ രക്ഷാപ്രവർത്തനത്തിൻ്റെയും ദൃശം പുറത്ത് വന്നിട്ടുണ്ട്. കാണാം ആ വീഡിയോ ദൃശ്യം.

#Aparna #became #rescue #young #woman #who #fell #from #train

Next TV

Related Stories
#KSudhakaran | 'അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ്, പറഞ്ഞതെല്ലാം രാഷ്ട്രീയ യാഥാർഥ്യം'; വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല - കെ. സുധാകരന്‍

Sep 26, 2024 09:39 PM

#KSudhakaran | 'അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ്, പറഞ്ഞതെല്ലാം രാഷ്ട്രീയ യാഥാർഥ്യം'; വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല - കെ. സുധാകരന്‍

അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതു പാര്‍ട്ടിയോട് കൂടെ ആലോചിച്ച് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയത്തില്‍ ശരിയുടെ...

Read More >>
#ThrissurPooramdisruption | തൃശൂർ പൂരം കലക്കൽ; എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ

Sep 26, 2024 09:11 PM

#ThrissurPooramdisruption | തൃശൂർ പൂരം കലക്കൽ; എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ

അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ...

Read More >>
 #AVijayaraghavan | അൻവറിനെ തള്ളി; തെറ്റുകളെ പാർട്ടിയും മുഖ്യമന്ത്രിയും സംരക്ഷിക്കില്ല -സിപിഐഎം പി.ബി അംഗം എ വിജയരാഘവൻ

Sep 26, 2024 08:44 PM

#AVijayaraghavan | അൻവറിനെ തള്ളി; തെറ്റുകളെ പാർട്ടിയും മുഖ്യമന്ത്രിയും സംരക്ഷിക്കില്ല -സിപിഐഎം പി.ബി അംഗം എ വിജയരാഘവൻ

കേരളത്തിലെ പാർട്ടിക്ക് പൈതൃകവും പാരമ്പര്യവും ശൈലിയും ഉണ്ട്, അതിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്ന് എം പി...

Read More >>
#Arrest |  വീട്ടിൽ കയറി ആക്രമണം നടത്തിയത് പതിനഞ്ചോളം യുവാക്കൾ;  പ്രതികളിൽ ഒരാൾ പിടിയിലായി

Sep 26, 2024 08:38 PM

#Arrest | വീട്ടിൽ കയറി ആക്രമണം നടത്തിയത് പതിനഞ്ചോളം യുവാക്കൾ; പ്രതികളിൽ ഒരാൾ പിടിയിലായി

സംഘത്തിലെ മറ്റുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണെന്നും അവർ ഉടൻ പിടിയിലാകുമെന്നും സി.ഐ പി.എസ് ഷിജു...

Read More >>
Top Stories