#bearattack | തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്ത് കരടി; ആക്രമണത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്

#bearattack |  തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്ത് കരടി; ആക്രമണത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്
Sep 22, 2024 07:58 PM | By Athira V

തമിഴ്നാട്: ( www.truevisionnews.com ) കരടിയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് വാൽപ്പാറയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്.

വാല്‍പ്പാറയിലെ സിരി ഗുൺട്രാ എസ്റ്റേറ്റിലെ പത്താം നമ്പർ ചായത്തോട്ടത്തിൽ വളമിടുകയായിരുന്ന അസം സ്വദേശി അമർനാഥിനെയാണ്(26) കരടി ആക്രമിച്ചത്.

അടുത്തുണ്ടായിരുന്നവർ ഓടിയെത്തി കരടിയെ തുരത്തുകയായിരുന്നു. ഉടനെ തന്നെ അമർനാഥിനെ ആദ്യം വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി. മുമ്പും വാല്‍പ്പാറ മേഖലയില്‍ കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് കരടിയുടെ സാന്നിധ്യം തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്.

#bear #rushed #towards #workers #One #person #seriously #injured #attack

Next TV

Related Stories
#skeletonfound  |  ഗംഗാവലി പുഴയോരത്ത് നിന്ന് അസ്ഥി കണ്ടെത്തി, മനുഷ്യന്‍റേതെന്ന് സംശയം

Sep 22, 2024 08:31 PM

#skeletonfound | ഗംഗാവലി പുഴയോരത്ത് നിന്ന് അസ്ഥി കണ്ടെത്തി, മനുഷ്യന്‍റേതെന്ന് സംശയം

വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പൊലീസ്...

Read More >>
#arrest |  ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു,  അഞ്ച് പേർ അറസ്റ്റിൽ

Sep 22, 2024 07:05 PM

#arrest | ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു, അഞ്ച് പേർ അറസ്റ്റിൽ

2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരം പ്രതികളെ അറസ്റ്റ്...

Read More >>
#ArjunMissing | ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ- ലക്ഷ്മിപ്രിയ

Sep 22, 2024 04:56 PM

#ArjunMissing | ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ- ലക്ഷ്മിപ്രിയ

ഷിരൂരിൽ തിരച്ചിലുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നത്....

Read More >>
#sexualassault |  വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

Sep 22, 2024 04:52 PM

#sexualassault | വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍...

Read More >>
#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

Sep 22, 2024 04:38 PM

#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

യുവതിയുടെ വീട്ടിലെത്തിയ 21 കാരനായ അഭിഷേക് എന്ന പ്രതി കത്തി ഉപയോഗിച്ച് യുവതിയെ...

Read More >>
#arrest |  പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ്  വിദ്യാർത്ഥി പിടിയിൽ

Sep 22, 2024 03:39 PM

#arrest | പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ് വിദ്യാർത്ഥി പിടിയിൽ

കെട്ടിടത്തില്‍ ഏഴ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിലൊന്നില്‍ ഒളിച്ചിരുന്നാണ് പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍...

Read More >>
Top Stories










Entertainment News