#Jaundice | മഞ്ഞപ്പിത്തം; വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാളെ തുറക്കില്ല

#Jaundice | മഞ്ഞപ്പിത്തം; വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാളെ തുറക്കില്ല
Sep 22, 2024 10:26 PM | By Susmitha Surendran

പാലേരി : (truevisionnews.com ) മഞ്ഞപിത്തത്തെ തുടർന്ന് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാളെ തുറക്കില്ല .

ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 250 ല്‍ പരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുമായി ബന്ധപ്പെട്ട ആളുകള്‍ക്കും മഞ്ഞപ്പിത്തം പിടിപെട്ട സാഹചര്യത്തിലാണ് വടക്കുമ്പാട് സ്‌കൂള്‍ നാളെ തുറന്ന് പ്രവർത്തിക്കാത്തത്.

സ്‌കൂള്‍ പിടിഎയും സ്റ്റാഫും സംയുക്ത യോഗം ചോര്‍ന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സ്‌കൂള്‍ തുറക്കുന്ന കാര്യം തീരുമാനിക്കുക.

സ്‌കൂളിലെ കുട്ടികള്‍ക്ക് കൂടുതലായി മഞ്ഞപ്പിത്തം ബാധിച്ച സംഭവത്തിലെ ഉറവിടം വ്യക്ത്തമാകാത്ത സാഹചര്യമാണ് നിലവിൽ ആശങ്കപ്പെടുത്തുന്നത് .

സ്‌കൂളിലെയും സമീപത്തെയും കിണറുകള്‍ പരിശോധിച്ച് ഫലം നെഗറ്റീവ് ആണെങ്കിലും കിണറിലെ വെള്ളത്തില്‍ ക്ലോറിനൈസേഷന്‍ നടത്തിയ ശേഷമാണ് പരിശോധിച്ചത് എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.

#Jaundice #vadakkumbad #Higher #Secondary #School #will #not #open #tomorrow

Next TV

Related Stories
#complaint | മനഃസാക്ഷിയില്ലേ..! ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് കവർന്നതായി  പരാതി

Sep 22, 2024 10:12 PM

#complaint | മനഃസാക്ഷിയില്ലേ..! ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് കവർന്നതായി പരാതി

സുധീഷിനെ കൊണ്ടുപോയ ആംബുലൻസിൽ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്ന് സുധീഷിന്റെ ബന്ധുക്കൾ...

Read More >>
#hanged | പൊലീസ് ഉദ്യോഗസ്ഥനെ  വീട്ടിൽ തുങ്ങിമരിച്ച നിലയിൽ  കണ്ടെത്തി

Sep 22, 2024 10:09 PM

#hanged | പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ...

Read More >>
#sexualassault |  നഗ്ന ചിത്രങ്ങൾ പകർത്തി, അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ

Sep 22, 2024 10:03 PM

#sexualassault | നഗ്ന ചിത്രങ്ങൾ പകർത്തി, അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബന്ധുവും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതെന്ന് എന്ന് പോലീസ്...

Read More >>
#PVAnwar |  പത്തിമടക്കി അൻവർ! 'പാർട്ടിയാണ് എല്ലാത്തിനും മുകളിൽ..' പരസ്യ പ്രസ്താവന താൽക്കാലികമായി നിർത്തുന്നു' -പി വി അൻവർ

Sep 22, 2024 09:19 PM

#PVAnwar | പത്തിമടക്കി അൻവർ! 'പാർട്ടിയാണ് എല്ലാത്തിനും മുകളിൽ..' പരസ്യ പ്രസ്താവന താൽക്കാലികമായി നിർത്തുന്നു' -പി വി അൻവർ

പാര്‍ട്ടി നിര്‍ദ്ദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഈ വിഷയങ്ങളിൽ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്നും ഫേയ്സ്ബുക്ക്...

Read More >>
Top Stories

Entertainment News