#cherianphilip | കുലംകുത്തിയായ അൻവറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണ് - ചെറിയാന്‍ ഫിലിപ്

#cherianphilip | കുലംകുത്തിയായ അൻവറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണ് - ചെറിയാന്‍ ഫിലിപ്
Sep 22, 2024 03:16 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com ) പാർട്ടി ആരാചാർ കഴുത്തിൽ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് അൻവറിനു കരണീയമെന്ന് ചെറിയാന്‍ ഫിലിപ് .

കുലംകുത്തിയായ പി.വി. അൻവറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണ് . കോൺഗ്രസോ മുസ്ലീം ലീഗോ അൻവറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല.

ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താം. താൻ ഉയർത്തിയ പ്രശ്നങ്ങളിൽ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുന്നുവെങ്കിൽ പൊതു സമൂഹത്തിലും നിയമസഭയിലും അൻവറിന് പോരാട്ടം തുടരാം.

സി.പി.എം നിയമസഭാ കക്ഷിയിൽ അൻവറിനെ അംഗമാക്കിയിട്ടുണ്ടെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച അൻവറിനെ നിയമസഭയിൽ നിന്നും കാലാവധി കഴിയുന്നതു വരെ ആർക്കും പുറത്താക്കാനാവില്ലെന്നും ചെറിയാന്‍ ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

#CPM #State #Secretariat #sentenced #Anwar #death #CherianPhilip

Next TV

Related Stories
#suicidethreat |  ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

Sep 22, 2024 05:22 PM

#suicidethreat | ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

കുന്നുംപുറം ജയരാജ് ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി തുടങ്ങിയ നാടകീയ രംഗങ്ങൾ അവസാനിച്ചത് ഇന്നലെ പുലർച്ചെ ....

Read More >>
#guruvayoor | ഗുരുവായൂരപ്പന്  വഴിപാടായി ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

Sep 22, 2024 04:34 PM

#guruvayoor | ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

ദേവസ്വം ചെയര്‍മാന്‍ ഡോ വി.കെ. വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം.ഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍...

Read More >>
#childdeath |  ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

Sep 22, 2024 04:18 PM

#childdeath | ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച്...

Read More >>
#lottery  | അക്ഷയ എകെ- 669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 22, 2024 04:10 PM

#lottery | അക്ഷയ എകെ- 669 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#theft | ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കം; പൂട്ട് തകർത്ത് അകത്ത് കയറി മോഷണം, ഒരാള്‍ പിടിയിൽ

Sep 22, 2024 04:03 PM

#theft | ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കം; പൂട്ട് തകർത്ത് അകത്ത് കയറി മോഷണം, ഒരാള്‍ പിടിയിൽ

ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കേ അതിനായുള്ള ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം എത്തിയ ജീവനക്കാരാണ് ഓഫീസ് വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത...

Read More >>
#Samsung | ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി

Sep 22, 2024 03:49 PM

#Samsung | ഇന്‍ഷുറന്‍സ് നിഷേധിച്ചു; സാംസങ്ങിനും മൈജിക്കും പിഴയടിച്ച് ഉപഭോക്തൃ കോടതി

വാട്ടര്‍ റെസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച് വിറ്റ ഫോണ്‍ വെള്ളത്തില്‍ വീണപ്പോള്‍ കേടായി....

Read More >>
Top Stories










Entertainment News