#suicidethreat | ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

#suicidethreat |  ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി
Sep 22, 2024 05:22 PM | By Susmitha Surendran

കാക്കനാട് : (truevisionnews.com ) മദ്യ ലഹരിയിൽ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ കയറിയ യുവാവ് താഴേക്കു ചാടുമെന്ന് ഭീഷണി മുഴക്കി അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും 6 മണിക്കൂർ മുൾമുനയിൽ നിർത്തി.

കുന്നുംപുറം ജയരാജ് ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി തുടങ്ങിയ നാടകീയ രംഗങ്ങൾ അവസാനിച്ചത് ഇന്നലെ പുലർച്ചെ .

ഛത്തീസ്ഗഡ് ബെൻകർ സ്വദേശി ഉപേന്ദ്രനാണ് (31) പ്രശ്നം സൃഷ്ടിച്ചത്. രാത്രി 8ന് ഫ്ലാറ്റിനുള്ളിൽ കണ്ട അപരിചിതനായ ഉപേന്ദ്രനോട് പുറത്തു പോകാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടപ്പോൾ ഏഴാം നിലയുടെ മുകളിലെ ഓപ്പൺ ടെറസിലേക്ക് ഓടിക്കയറുകയായിരുന്നു.

ഫ്ലാറ്റിലുള്ളവരുടെ ശ്രമം പരാജയപ്പെട്ടപ്പോൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. മണിക്കൂറുകളോളം പല തന്ത്രങ്ങൾ പയറ്റിയിട്ടും ഉപേന്ദ്രൻ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല.

ക്ഷീണിതനായതോടെ അഗ്നിരക്ഷാ സേനയുടെ അനുനയങ്ങൾക്കു മുൻപിൽ ഉപേന്ദ്രൻ വഴങ്ങുകയായിരുന്നു.യുവാവിനെ പിന്നീട് പൊലീസിനു കൈമാറി.

#Climbed #top #flat #threatened #commit #suicide

Next TV

Related Stories
#traindeath | കോഴിക്കോട് കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു

Sep 22, 2024 08:23 PM

#traindeath | കോഴിക്കോട് കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

Read More >>
#suspended |  കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞില്ല; പഞ്ചായത്ത് പ്രസിഡന്‍റിനെ കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തു

Sep 22, 2024 08:13 PM

#suspended | കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞില്ല; പഞ്ചായത്ത് പ്രസിഡന്‍റിനെ കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പിന്നീടുള്ള കാലയളവിലേക്ക് ടി. സാലിഹിനെയും നിയോഗിക്കാനാണ് തൃത്താല മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയ കമ്മറ്റി...

Read More >>
#accident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, 22- കാരന്  ദാരുണാന്ത്യം

Sep 22, 2024 07:54 PM

#accident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, 22- കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിറവം ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടി...

Read More >>
#avijayaraghavan | ഇത്തരം പരസ്യ പ്രകടനങ്ങൾ അൻവറിനെ ഗുണത്തേക്കാളേറെ ദോഷം ചെയ്യും - എ വിജയരാഘവൻ

Sep 22, 2024 07:37 PM

#avijayaraghavan | ഇത്തരം പരസ്യ പ്രകടനങ്ങൾ അൻവറിനെ ഗുണത്തേക്കാളേറെ ദോഷം ചെയ്യും - എ വിജയരാഘവൻ

ഇത്തരം പരസ്യ പ്രകടനങ്ങൾ അൻവറിനെ ഗുണത്തേക്കാളേറെ ദോഷം ചെയ്യും....

Read More >>
#nipah | നിപ, മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Sep 22, 2024 07:31 PM

#nipah | നിപ, മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി...

Read More >>
Top Stories










Entertainment News