കൊല്ലം: (truevisionnews.com) കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു.
കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്.
#husband #strangled #wife #killed #her #slitting #throat