#womendeath | ജോലി സമ്മർദ്ദം കാരണം യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം; കുടുംബത്തെ നേരിട്ട് കാണുമെന്ന് കമ്പനി ചെയർമാൻ

#womendeath | ജോലി സമ്മർദ്ദം കാരണം യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം; കുടുംബത്തെ നേരിട്ട് കാണുമെന്ന് കമ്പനി ചെയർമാൻ
Sep 20, 2024 08:07 AM | By Jain Rosviya

കൊച്ചി:(truevisionnews.com)ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ.

ഉടൻ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.

അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്.

മകളുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു.

അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മകളുടെ മരണത്തിന് കാരണം മൾട്ടി നാഷണൽ കമ്പനിയുടെ ജോലിസമ്മർദ്ദമാണെന്ന് കുടുംബത്തിന്റെ പരാതി.

മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ് പറഞ്ഞു.

തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നും സിബി ജോസഫ് വ്യക്തമാക്കി.

#incident #which #young #woman #died #due #work #pressure #company #chairman #assured #family #he #see

Next TV

Related Stories
#arrest | വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 25 കുപ്പി മാഹി മദ്യവും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍

Sep 20, 2024 11:11 AM

#arrest | വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 25 കുപ്പി മാഹി മദ്യവും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍

സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു വടിവാളും ഇരുമ്പ്...

Read More >>
#accident | കോഴിക്കോട് വടകരയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

Sep 20, 2024 11:04 AM

#accident | കോഴിക്കോട് വടകരയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്ക് പരിക്കേറ്റതായാണ്...

Read More >>
#nipah | നിപ മരണം: പരിസര പ്രദേശങ്ങളിലെ മൃഗങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു

Sep 20, 2024 10:57 AM

#nipah | നിപ മരണം: പരിസര പ്രദേശങ്ങളിലെ മൃഗങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ൾ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ വി​ശ​ദീ​ക​രി​ച്ചു....

Read More >>
#suicide  | വീടിനടുത്തുള്ള തോട്ടത്തില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Sep 20, 2024 10:42 AM

#suicide | വീടിനടുത്തുള്ള തോട്ടത്തില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടിയിലെ സ്റ്റീല്‍ ലാന്‍റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന സുനിലിന് ബാങ്ക് വായ്പ ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ...

Read More >>
#goldrate |     സംസ്ഥാനത്ത്  സ്വർണവിലയിൽ വർധന; പവന്റെ  വില അറിയാം

Sep 20, 2024 10:42 AM

#goldrate | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന്റെ വില അറിയാം

പവൻ വില 55,080 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില...

Read More >>
#snake | കണ്ണൂർ  മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

Sep 20, 2024 10:36 AM

#snake | കണ്ണൂർ മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത്...

Read More >>
Top Stories










Entertainment News