#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ

 #complaint  | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ
Sep 20, 2024 09:31 AM | By Jain Rosviya

എലത്തൂർ: (truevisionnews.com)ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി.

തലക്കുളത്തൂർ അണ്ടിക്കോട് കോളിയോട്ട് താഴം ഭാഗത്തെ മധ്യവയസ്കനാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

വ്യാഴാഴ്ചയാണ് സംഭവം.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ് പറഞ്ഞു.

അതേസമയം, ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി ഭാര്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

#Husband #complaint #his #wife #tried #amputate #his #genitals #Middle #aged #hospital

Next TV

Related Stories
#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

Sep 20, 2024 11:50 AM

#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

പണം ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയ അനീഷ് പണം നൽകാത്തതിൻ്റെ പേരിൽ ഷോപ്പ് ഉടമയായ മാണിക്കോത്ത് ദിനേശനെ മർദ്ദിക്കുകയും ഷോപ്പ്...

Read More >>
#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

Sep 20, 2024 11:42 AM

#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ, സംഭവം കോഴിക്കോട്

Sep 20, 2024 11:36 AM

#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ, സംഭവം കോഴിക്കോട്

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ്...

Read More >>
#jaundice | മഞ്ഞപ്പിത്ത ബാധ; പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി

Sep 20, 2024 11:14 AM

#jaundice | മഞ്ഞപ്പിത്ത ബാധ; പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി

ഓണാവധിക്ക് ശേഷം 23ന് ക്ലാസുകൾ തുടങ്ങില്ല. അഞ്ചുദിവസം അവധി നല്‍കിയിരിക്കുന്നത്....

Read More >>
#arrest | വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 25 കുപ്പി മാഹി മദ്യവും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍

Sep 20, 2024 11:11 AM

#arrest | വടകരയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 25 കുപ്പി മാഹി മദ്യവും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍

സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു വടിവാളും ഇരുമ്പ്...

Read More >>
#accident | കോഴിക്കോട് വടകരയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

Sep 20, 2024 11:04 AM

#accident | കോഴിക്കോട് വടകരയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്ക് പരിക്കേറ്റതായാണ്...

Read More >>
Top Stories










Entertainment News